"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ (മൂലരൂപം കാണുക)
22:18, 20 ജനുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2020→സ്കൂൾ വാർത്തകൾ
വരി 189: | വരി 189: | ||
പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ വൈസ്‍മെൻ ക്ലബ്ബ് പുലിക്കുരുമ്പയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി | പുലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ വൈസ്‍മെൻ ക്ലബ്ബ് പുലിക്കുരുമ്പയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി | ||
സൈബർ കുറ്റകൃത്യങ്ങളും കൗമാരവും, മൊബൈൽ ഫോണുകളിലെ പുതിയ ആപ്ലിക്കേഷനുകളിലെ തട്ടിപ്പ് എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി കുടിയാന്മല പോലിസ് സിവിൽ ഒാഫിസർ ഹബീബ് റഹ്‍മാൻ ക്ലാസുകൾ നയിച്ചു.പ്രത്യേകം ചേർന്ന യോഗത്തിൽ വൈസ്‍മെൻ ഇ. ടി ജേക്കബ്സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു.സ്കൂൾ സീനിയർ അധ്യാപിക സിസ്റ്റർ ബെറ്റസി ജോസഫ് അധ്യക്ഷത വഹിച്ചു.വൈസ്‍മെൻ ജോസഫ് വെളിയത്ത് നന്ദി പറഞ്ഞു ആന്റോച്ചൻജോസഫ് , സിസ്റ്റർ ജിൻസി, വിജിമാത്യു എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.[[പ്രമാണം:സൈബർ ക്ലാസ്.JPG|thumb|വൈസ്‍മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈബർ ക്ലാസ് കുടിയാന്മല സിവിൽ പോലിസ് ഓഫിസർ ഹബീബ് റഹ്‍മാൻ നയിക്കന്നു.]][[പ്രമാണം:മോബൈൽ ബോധവത്കരണം.JPG|thumb|വൈസ്‍മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈബർ ക്ലാസ് കുടിയാന്മല സിവിൽ പോലിസ് ഓഫിസർ ഹബീബ് റഹ്‍മാൻ നയിക്കന്നു.]] | സൈബർ കുറ്റകൃത്യങ്ങളും കൗമാരവും, മൊബൈൽ ഫോണുകളിലെ പുതിയ ആപ്ലിക്കേഷനുകളിലെ തട്ടിപ്പ് എന്ന വിഷയങ്ങളെ അടിസ്ഥാനമാക്കി കുടിയാന്മല പോലിസ് സിവിൽ ഒാഫിസർ ഹബീബ് റഹ്‍മാൻ ക്ലാസുകൾ നയിച്ചു.പ്രത്യേകം ചേർന്ന യോഗത്തിൽ വൈസ്‍മെൻ ഇ. ടി ജേക്കബ്സ്വാഗതം പറഞ്ഞു.സ്കൂൾ മാനേജർ ഫാ.നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്തു.സ്കൂൾ സീനിയർ അധ്യാപിക സിസ്റ്റർ ബെറ്റസി ജോസഫ് അധ്യക്ഷത വഹിച്ചു.വൈസ്‍മെൻ ജോസഫ് വെളിയത്ത് നന്ദി പറഞ്ഞു ആന്റോച്ചൻജോസഫ് , സിസ്റ്റർ ജിൻസി, വിജിമാത്യു എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.[[പ്രമാണം:സൈബർ ക്ലാസ്.JPG|thumb|വൈസ്‍മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈബർ ക്ലാസ് കുടിയാന്മല സിവിൽ പോലിസ് ഓഫിസർ ഹബീബ് റഹ്‍മാൻ നയിക്കന്നു.]][[പ്രമാണം:മോബൈൽ ബോധവത്കരണം.JPG|thumb|വൈസ്‍മെൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സൈബർ ക്ലാസ് കുടിയാന്മല സിവിൽ പോലിസ് ഓഫിസർ ഹബീബ് റഹ്‍മാൻ നയിക്കന്നു.]] | ||
പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ | |||
ക്രിസ്മസ് ആഘോഷം | |||
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ ക്രിസ്മസ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.സുകൂൾ മാനേജർ ഫാ നോബിൾ ഓണം കുളം ക്രിസ്മസ് സന്ദേശം നൽകി. പി.ടി.എ പ്രസിഡണ്ട് ജോസഫ് കുന്നേൽ ആധ്യക്ഷത വഹിച്ചു.സീനിയർ അധ്യാപകൻ റോയി അബ്രാഹം, ആന്റോച്ചൻ ജോസഫ് എന്നിവർ സംസാരിച്ചു. കുട്ടികൾക്കായി കരോൾ ഗാനം, പാപ്പാ മത്സരം എന്നിവ സംഘടിപ്പിച്ചു. ആകർഷകമായ സമ്മാനപൊതികളോടുകൂടിയ ക്രിസ്മസ് ട്രിയും ഉണ്ടായിരുന്നു.വിജിമാത്യു, സിസ്റ്റർ ലാലിക്കുട്ടി എം.സി എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി | |||
== സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ == | == സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ == |