Jump to content
സഹായം

"ജി.എൽ.പി.എസ് തരിശ്/മുറ്റം,ഗ്രൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
   
   
'''ചുറ്റുമതിലും ഗേറ്റും'''
'''ചുറ്റുമതിലും ഗേറ്റും'''
തരിശ് ഗവ. എൽ.പി സ്കൂളിന്റെ ദീർഘകാലത്തെ ഒരു സ്വപ്നം ഇന്ന് പൂവണിയുകയാണ്.സുരക്ഷയും സംരക്ഷണവും ഒരുക്കുക എന്നതിനോടൊപ്പം വിദ്യാലയസൗന്ദര്യവൽകരണം കൂടി കണ്ടാണ്ഒരു ഗേറ്റും ചുറ്റുമതിലും നമ്മുടെസ്കൂളിന് വേണമെന്ന ആവശ്യമുണരുന്നത്.ഇതിന് തുടക്കംകുറിക്കുന്നത് 2012-13,2013-14 വർഷങ്ങളിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിൽ നിന്നാണ്.ജില്ലയിലും സംസ്ഥാനത്തും ഏറെ ചർച്ചചെയ്യപ്പെട്ട ഈ പ്ലാനിൽ ഊന്നൽ നൽകിയത് ഭൗതിക പ്രവർത്തനങ്ങൾക്കായിരുന്നു. അതിൽ ഭാവിയിൽ യു.പി ക്ലാസുകൾ കൂടി മുന്നിൽ കണ്ട് ഓഫീസ്,സ്റ്റാഫ് റൂം,ലൈബ്രറി, കംപ്യൂട്ടർലാബ്,ശാസ്ത്രലാബ്,എന്നീ സൗകര്യങ്ങൾ ഉൾപ്പെടെ 30 ക്ലാസ്റൂം,ഓഡിറ്റോറിയം,ടോയ്ലറ്റുകൾ,ചുറ്റുമതിൽ,ഗേറ്റ് എന്നിവ ഉൾപ്പെടുന്നതായിരുന്നു.ഇതിൽ SSA fund,MLA fund,ഗ്രാമ പഞ്ചായത്ത്ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി ക്ലാസ് റൂം,ഓഡിറ്റോറിയം എന്നിവ പൂർത്തീകരിച്ചു.ഗേറ്റ്, ചുറ്റുമതിൽ എന്നിവയുടെ നിർമ്മാണത്തിന് വേണ്ടി ആദ്യ പ്രവർത്തനം നടന്നത് 2017-18  വർഷത്തിലാണ്.അന്നത്തെ പി.ടി.എ യുടെനേതൃത്വത്തിൽ നമ്മുടെ
പൂർവ്വവിദ്യാർത്ഥിയായ ശ്രീ.സമ്പത്തിൻെറ സഹായത്തോടെ ഗേറ്റിൻെറയും ചുറ്റുമതിലിൻെറയും ഒരു രൂപരേഖ തയ്യാറാക്കി.ഇതിൻെറ നിർമ്മാണത്തിനായി പെരിന്തൽമണ്ണ മൗലാനാ ആശുപത്രി അധികൃതരെ അന്നത്തെ smc അംഗമായ ശ്രീ.രാ‍ജൻെറനേതൃത്വത്തിൽ സമീപിച്ചു.വിശദമായ പ്ലാനും എസ്റ്റിമേറ്റുംതയ്യാറാക്കി കൊടുക്കാൻ ആശുപത്രി അധികൃത‍ർ ആവശ്യപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ ഇത് തയ്യാറാക്കുന്നതിന് എഞ്ചിനീയർ ശ്രീ ഉണ്ണിയോട് ആവശ്യപ്പെട്ടു.തീർത്തുംസൗജന്യമായും വളരെ പെട്ടെന്നും ഈ ഗേറ്റിൻെറയും മതിലിൻെറയും പ്ലാൻ അദ്ദേഹം തയ്യാറാക്കിയിരുന്നു.തുടർന്ന്പെരിന്തൽമണ്ണ മൗലാനാ ആശുപത്രി അധികൃതർ ഇതിൻെറ നിർമ്മാണത്തിന് ആവശ്യമായസാധന സാമഗ്രികൾ നൽകാമെന്നേറ്റു.എന്നാൽ ഇതിൻെറനിർമ്മാണവുംപൂർത്തീകരണവും മുമ്പിൽ കണ്ട് കൊണ്ട് ഈ പദ്ധതി ഏറ്റെടുക്കാൻ അന്നത്തെ പഞ്ചായത്ത്പ്രസിഡൻറുംനമ്മുടെ വാർഡ് മെമ്പറുമായ ശ്രീ കെ.മുഹമ്മദ് മാസ്റ്ററുടെ നിർദേശാനുസരണം കരുവാരകുണ്ട് സർവീസ് സഹകരണ ബാങ്ക്പ്രസിഡൻറ് ഉൾപ്പെടെയുള്ള ഭാര വാഹികളെ സമീപിച്ചു.അടുത്ത സാമ്പത്തിക വർഷത്തില് ‍ഉൾപ്പെടുത്തി ബാങ്കിൻെറ നേതൃത്വത്തിൽ സ്കൂളിന് ഗേറ്റും ചുറ്റുമതിലും നിർമ്മിച്ചു നൽകാമെന്ന് ഉറപ്പ് നൽകി.
    ഈ കാലയളവിലാണ് ബ്ലോക്ക്പഞ്ചായത്തുകൾക്ക് പ്രൈമറിസ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട്അനുവദിക്കാനുളള അനുമതിലഭിക്കുന്നത്.നമ്മുടെഡിവിഷൻ മെമ്പറുംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ ശ്രീമതി റംലടീച്ചർ പ്രത്യേകം താൽപര്യമെടുത്ത് ആദ്യഘട്ടംകവാടത്തിനും തുടർന്ന് ചുറ്റു മതിലിനും ഫണ്ട് അനുവദിച്ചു.ഇതിൻെറ നിർമ്മാണം സ്കൂൾ അധികൃതരുടെ താൽപര്യവും നിർദ്ദേശങ്ങളും പരിഗണിച്ചു കൊണ്ട് മാതൃകാപരമായ രീതീയിൽപൂർത്തീകരിച്ചു.ശ്രീമുഹമ്മദിനെ നന്ദിയോടെ സ്മരിക്കുന്നു.
      ഈ പൊതുവിദ്യാലയത്തിൻെറ വളർച്ചയും പു‍രോഗതിയുംപൂർണ്ണ അർത്ഥത്തിലെത്തുന്നതിന് ഇനിയും ഒട്ടേറെ പ്രവർത്തികൾ ചെയ്തു തീർക്കാനുണ്ട്.
1,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/685821" എന്ന താളിൽനിന്ന് ശേഖരിച്ചത്