Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 351: വരി 351:

<div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>''' റിപ്പബ്ലിക് ദിനം'''</font></div>

<center>
{| class="wikitable"
|-
|  [[ചിത്രം:21302-republic2019 4.jpg|200px]] || [[ചിത്രം:21302-republic2019 21.jpg|200px]]  || [[ചിത്രം:21302-republic2019 25.jpg|200px]]  || [[ചിത്രം:21302-republic2019 11.jpg|200px]] 
|-
|-
|}</center>

<font size=4>ഈവർഷത്തെ റിപ്പബ്ലിക് ദിന ആഘോഷം വളരെ വിപുലമായി തന്നെ ആഘോഷിച്ചു. വിദ്യാലയത്തിലെ മിക്ക വിദ്യാർത്ഥികളും ആഘോഷത്തിൽ പങ്കാളികളായി എന്നുള്ളത് എടുത്തു പറയേണ്ടതാണ്. കൃത്യം 9 മണിക്ക് പ്രധാനാധ്യാപിക ശ്രീമതി ശൈലജ ടീച്ചർ പതാക ഉയർത്തി. തുടർന്ന് പതാക ഗാനം കുട്ടികൾ ആലപിച്ചു. ഓരോ കുരുന്നുകളും ഇന്ത്യയുടെ സംസ്കാരത്തെ സംരക്ഷിക്കണമെന്നുള്ള മുൻകരുതൽ നൽകിക്കൊണ്ടാണ് ശ്രീമതി.ശൈലജ ടീച്ചർ കുട്ടികൾക്കുള്ള റിപ്പബ്ലിക് ദിന സന്ദേശം നൽകിയത്. എല്ലാ ക്ലാസ്സുകാരും ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്ര ബോസ് എന്നിങ്ങനെ അനേകം സ്വാതന്ത്ര്യസമരസേനാനികളുടെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന് അധ്യാപികയായ ശ്രീമതി.സുപ്രഭ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പിന്നീട് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാക്കി കൊണ്ടുവന്ന പതിപ്പുകളുടെ പ്രകാശനവും അസംബ്ലിയിൽ വച്ച് നടന്നു. വാർഡ് കൗൺസിലറായ ശ്രീ.മണികണ്ഠൻ അവർകൾ കുട്ടികൾക്ക് റിപ്പബ്ലിക് ദിനസന്ദേശം പറഞ്ഞു കൊടുത്തു. തുടർന്ന് എല്ലാ കുട്ടികൾക്കും മധുരപലഹാരം വിതരണം ചെയ്തു. </font>

വരി 366: വരി 373:
|-
|-
| style="background:#F0F8FF; border:4px solid #000059; padding:1cm; margin:auto;"|

===<font size=6><u><b><center>ഫെബ്രുവരി</center></b></u></font>===   

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684911" എന്ന താളിൽനിന്ന് ശേഖരിച്ചത്