Jump to content
സഹായം

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 106: വരി 106:
=== പ്രതിഭയുടെ ഭവനത്തിൽ ===
=== പ്രതിഭയുടെ ഭവനത്തിൽ ===
19/11/19 ഗസൽ ഗായകുനും തുകൽവാദ്യോപകരണ നിർമ്മാതാവുമായ  ശ്യാം മോഹന്റെ ഭവനത്തിൽ കുട്ടികളും അദ്ധ്യാപകരും പോയി, അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുുട്ടികളുമായി പങ്കുവെച്ചു
19/11/19 ഗസൽ ഗായകുനും തുകൽവാദ്യോപകരണ നിർമ്മാതാവുമായ  ശ്യാം മോഹന്റെ ഭവനത്തിൽ കുട്ടികളും അദ്ധ്യാപകരും പോയി, അദ്ദേഹത്തിന്റെ അനുഭവങ്ങൾ കുുട്ടികളുമായി പങ്കുവെച്ചു
=== 26/11/19 ഭരണഘടനാ ദിനാചരണം ===
=== 29/11/19 ഭിന്ന ശേഷി വാരാചരണം ===
- പോസ്റ്റർ, ചിത്രരചനാ മത്സരങ്ങൾ നടത്തി
=== 05/12/19 X' mas ===
X'mas Bell ന്റെ ആകൃതിയിൽ കുട്ടികൾ അണി നിരന്ന് മെഗാ ക്രിസ്തുമസ് കരോൾ അവതരിപ്പിച്ചു, തുടർന്ന് ക്രിസ്തുമസ് പരിപാടികൾ നടന്നു.
=== നവജീവൻ ട്രസ്റ്റ് സന്ദർശനം ===
അശരണരും ആലംബഹീനരുമായവരോട് കരുണയോടെ പെരുമാറുന്നതിനും കുട്ടികളിൽ നല്ല മനോഭാവം വളർത്തുന്നതിനും അവരുമായി സംവദിക്കുന്നതിന് അവസരമുണ്ടാക്കുന്നതിനായി
06/12/19  പള്ളം ബി.ഐ.ജി.എച്ച്എസ് നല്ലപാഠം യൂണിറ്റ് നവജീവൻ ട്രസ്റ്റ് സന്ദർശനം നടത്തി. പി യു തോമസ് സാറിനെ ആദരിക്കുകയും, കുട്ടികൾ ക്രിസ്തുമസ് പരിപാടികൾ അവതരിപ്പിച്ചു


== സംഘടനകൾ, ക്ലബ്ബുകൾ.... ==
== സംഘടനകൾ, ക്ലബ്ബുകൾ.... ==
3,158

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/684227" എന്ന താളിൽനിന്ന് ശേഖരിച്ചത്