"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/Activities (മൂലരൂപം കാണുക)
11:31, 16 ഡിസംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഡിസംബർ 2019→തൂവാല വിപ്ളവം
വരി 94: | വരി 94: | ||
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാംജന്മദിനാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 18ാം തീയതി ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂളിലെ അടൽ ടിങ്കറീംഗ് ലാബിന്റെ ആഭിമുഖ്യത്തിൽ ബുക്കാനൻ സ്റ്റുഡന്റ് സോളാർ അംബാസഡർമാർ "ഊർജസ്വരാജ് " പദ്ധതിക്ക് തുടക്കം കുറിച്ചു. റവ. സബി മാത്യു അച്ചൻ ഉദ്ഘാടനം ചെയ്ത പദ്ധതിക്ക് ജോൺസൺ (ഹെഡ് മാസ്റ്റർ , ഗവ.യുപിഎസ് പള്ളം) മേരി മാണി (റിട്ട. ഹെഡ് മിസ്ട്രസ് ബിഐജിഎച്ച് എസ് പള്ളം) എന്നിവർ ആശംസകൾ നേർന്നു. റവ. വർക്കി തോമസ് സോളാർ ലാമ്പ് ജെസ്സിമോൾ (ബി ഐ റ്റി റ്റി ഐ പള്ളം)ക്ക് നൽകി കൊണ്ട് സമൂഹത്തിന് സന്ദേശം നൽകി. ആർ. പിമാരായി ബിന്ദു പി ചാക്കോ, സനിലമോൾ എന്നിവർ സേവനമനുഷ്ഠിച്ചു. ഐ.ഐ ടി ബോംബെ, ഗാന്ധി ഗ്ലോബൽ സോളാർ യാത്ര എന്നിവരുമായി ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്. | ||
[[പ്രമാണം:33070ssa119.jpg|thumb|ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019]] | [[പ്രമാണം:33070ssa119.jpg|thumb|ബുക്കാനൻ സോളാർ അംബാസഡർ വർക്ക്ഷോപ്പ് 2019]] | ||
==== കേരളപിറവി ദിനാഘോഷം ==== | |||
=== തൂവാല വിപ്ളവം === | === തൂവാല വിപ്ളവം === | ||
സ്ക്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എച്ച് വൺ എൻ വൺ, ഡിഫ്ത്തീരിയ, നിപ്പ എന്നീ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്- "തൂവാലവിപ്ലവം" നാട്ടകം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ യ ക എല്ലാവിദ്യാർത്ഥികൾക്കും നൽകി. തൂവാല ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഡോക്ടർ വ്യക്തമാക്കി. എല്ലാവിദ്യാർത്ഥികൾക്കും ജോൺസ് വീൽ ക്ലബ്ബ് സൗജന്യമായി തൂവാല നൽകി. | സ്ക്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 6/11/2019 എച്ച് വൺ എൻ വൺ, ഡിഫ്ത്തീരിയ, നിപ്പ എന്നീ സാംക്രമിക രോഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണക്ലാസ്സ്- "തൂവാലവിപ്ലവം" നാട്ടകം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ യ ക എല്ലാവിദ്യാർത്ഥികൾക്കും നൽകി. തൂവാല ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഡോക്ടർ വ്യക്തമാക്കി. എല്ലാവിദ്യാർത്ഥികൾക്കും ജോൺസ് വീൽ ക്ലബ്ബ് സൗജന്യമായി തൂവാല നൽകി. | ||
=== പ്രതിഭകളെ ആദരിക്കൽ & ശിശുദിനാഘോഷം=== | === പ്രതിഭകളെ ആദരിക്കൽ & ശിശുദിനാഘോഷം=== |