Jump to content

"എ യു പി എസ് വരദൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,899 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഡിസംബർ 2019
No edit summary
വരി 27: വരി 27:
}}
}}
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''വരദൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''എ യു പി എസ് വരദൂർ '''. ഇവിടെ 257 ആൺ കുട്ടികളും  232പെൺകുട്ടികളും അടക്കം 489 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== ==
'''ചരിത്രം'''
        വിദ്യാഭ്യാസ മേഖ ലയിൽ പിന്നോക്കം നിന്നിരുന്ന വയനാട് ജില്ലയിൽ പൂതാടി  ഗ്രാമപഞ്ചായത്തിൽ വരദൂർഗ്രാമത്തിൽ !1949 
ആഗസ്റ്റ്  1 ന്  ഈവിദ്യാലയം  സ്ഥാപിതമായി . വിദ്യാഭ്യാസ കാര്യങ്ങളിൽ തൽപരനായ ശ്രീ വി.കെ വർദ്ധമാനഗൗഡരാണ് ഈ
വിദ്യാലയത്തിന്റെ സ്ഥാപകമാനേജർ, തുടക്കത്തിൽ 32 വിദ്യാർത്ഥികളും 2 അധ്യാപരുമാൺ് ഉണ്ടായിരുന്നത് . 1951 -ലാണ്ഇന്നു കണുന്ന
സ്ഥലത്തേക്ക്  വിദ്യാലയം മാറിയത് . അതുവരെ അടുത്തുളള വീട്ടിലായിരുന്നു വിദ്യാലയം താത്കാലികമായി പ്രവർത്തിച്ചിരുന്നത് .
1986-ൽ സ്ഥാപകമാനേജരുടെ മരണത്തിനുശേഷം  മകൻ  അഡ്വ: വി.വി. ജിനരാജാണ് ഇപ്പോഴത്തെ മാനേജർ  വരദൂർ പ്രദേശം
മാത്രമല്ല, കണിയമ്പറ്റ , നടവയൽ .പൂതാടി , പനമരം, പനങ്കണ്ടി, കരണി തുടങ്ങിയ പ്രദേശത്തുളളവർക്ക്  പൊതുവിലും വയനാടിന്റെ
മറ്റുഭാഗത്തുളളവർക്കും ഒരനുഗ്രഹമായിരുന്നു. .

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
44

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/683870" എന്ന താളിൽനിന്ന് ശേഖരിച്ചത്