Jump to content
സഹായം

"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2018-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 166: വരി 166:

<div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>'''ഹിരോഷിമ ദിനം'''</font></div>

<center>
{| class="wikitable"
|-
| [[ചിത്രം:21302-hiro2018 1.jpg|200px]] ||  [[ചിത്രം:21302-hiro2018 3.jpg|200px]] ||  [[ചിത്രം:21302-hiro2018 4.jpg|200px]] ||  [[ചിത്രം:21302-hiro2018 10.jpg|200px]]
|-
|}</center> 
<font size=4>ഓഗസ്റ്റ് 6 ഹിറോഷിമ ദിനം വിപുലമായി ആചരിച്ചു. യുദ്ധത്തിൻറെ ഭീകരതയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കാൻ ശ്രീമതി സുപ്രഭ ടീച്ചർ ഒരു ക്ലാസ് എടുത്തു. വിദ്യാർത്ഥികൾ അവർ തയാറാക്കിയ ബാഡ്ജുകളും ധരിച്ചാണ് എത്തിയത്. പ്ലക്കാർഡുകളും തയ്യാറാക്കിയിരുന്നു. പ്ലക്കാർഡ് പിടിച്ചുകൊണ്ട് എല്ലാ ക്ലാസിലെ കുട്ടികളും ഉൾപ്പെടുന്ന യുദ്ധവിരുദ്ധ റാലി നടത്തി. '''"യുദ്ധം വേണ്ട യുദ്ധം വേണ്ട ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട"''' എന്ന മുദ്രാവാക്യവുമായിട്ടാണ് റാലി നടത്തിയത്. പതിപ്പുകളും ചിത്രങ്ങളും തയ്യാറാക്കി. CD പ്രദർശനം നടത്തി യുദ്ധത്തിൻറെ ഭീകരത വിഷ്വലൈസ് ചെയ്തപ്പോൾ കുട്ടികൾക്ക് അത് കൂടുതൽ ഹൃദയസ്പർശിയായിമാറി.ഒരു യുദ്ധമുണ്ടായാൽ അത് വരുത്തിവയ്ക്കുന്ന ദുരിതങ്ങളെക്കുറിച്ച് കുട്ടികൾ ബോധവാന്മാരായി.</font>

വരി 173: വരി 178:

<div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>'''സ്വാതന്ത്ര്യ ദിനം'''</font></div>
<div style="border-top:0px solid #00FF00; border-bottom:2px solid #00FF00;text-align:left;"><font size=5>'''സ്വാതന്ത്ര്യ ദിനം'''</font></div>
 
<center>
{| class="wikitable"
|-
| [[ചിത്രം:21302-indp1.jpg|200px]] || [[ചിത്രം:21302-indp2.jpg|200px]] ||  [[ചിത്രം:21302-indp3.jpg|200px]] ||  [[ചിത്രം:21302-indp11.jpg|200px]]
|-
|}</center> 
<font size=4>ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം എല്ലാ വർഷത്തെയും പോലെ വിപുലമായി ആഘോഷിക്കാൻ ഈ വർഷം കഴിഞ്ഞില്ല. കനത്ത മഴയായതുകൊണ്ട് കുട്ടികൾ വളരെ കുറവായിരുന്നു. എന്നാലും വന്ന കുട്ടികളെക്കൊണ്ട് നല്ല രീതിയിൽ ആഘോഷിച്ചു. നമ്മുടെ പിടിഎ പ്രസിഡണ്ട് ശ്രീ രഞ്ജിത്ത് പതാക ഉയർത്തി. പ്രധാന അധ്യാപികയും മറ്റ് അധ്യാപികമാരും സ്വാതന്ത്ര്യ ദിനത്തെക്കുറിച്ചും, സ്വാതന്ത്ര്യദിന ആശംസകളും കുട്ടികൾക്ക് അറിയിച്ചു. ദേശഭക്തിഗാനം, പ്രച്ഛന്ന വേഷം, പ്രസംഗം എന്നീ കലാപരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. അതിനുശേഷം എല്ലാവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്തു.</font>

5,472

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/683617" എന്ന താളിൽനിന്ന് ശേഖരിച്ചത്