Jump to content
സഹായം

"മരിയനാട് എ എൽ പി എസ് പാമ്പ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 31: വരി 31:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മരിയനാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  എൽ.പി വിദ്യാലയമാണ് '''മരിയനാട് എ എൽ പി എസ് പാമ്പ്ര '''. ഇവിടെ  1 മുതൽ 4 വരെ 176 ആൺ കുട്ടികളും  137 പെൺകുട്ടികളും  പ്രീ പ്രെെമറിയിൽ 79 ആൺ കുട്ടികളും  137 പെൺകുട്ടികളും അടക്കം 453 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

== വിദ്യാലയചരിത്രം  ==
== വിദ്യാലയചരിത്രം  ==
===HISTORY===

'''വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് സ്കൂൾ സ്ഥിതിചെയ്യുന്നത് .
'''വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് സ്കൂൾ സ്ഥിതിചെയ്യുന്നത് '''
കർഷകരും തൊഴിലാളികളും ആദിവാസികൾ മടങ്ങുന്ന സാധാരണ കുടുംബങ്ങളാണ്  ഈ മലനാട് പ്രദേശത്ത് താമസിക്കുന്നത് .
കർഷകരും തൊഴിലാളികളും ആദിവാസികൾ മടങ്ങുന്ന സാധാരണ കുടുംബങ്ങളാണ്  ഈ മലനാട് പ്രദേശത്ത് താമസിക്കുന്നത്  
കുന്നുകളും താഴ്വരകളും നിറഞ്ഞ ഹരിത ഭംഗിയാർന്ന ഗ്രാമമാണ് മരിയനാട് .
കുന്നുകളും താഴ്വരകളും നിറഞ്ഞ ഹരിത ഭംഗിയാർന്ന ഗ്രാമമാണ് മരിയനാട് .
1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നായി എത്തിയ കുടിയേറ്റ ജനവിഭാഗമാണ് മരിയനാട് പ്രദേശത്ത് ഏറിയ പങ്കും താമസിക്കുന്നത് .
1950-കളിൽ തെക്കൻ ജില്ലകളിൽ നിന്നായി എത്തിയ കുടിയേറ്റ ജനവിഭാഗമാണ് മരിയനാട് പ്രദേശത്ത് ഏറിയ പങ്കും താമസിക്കുന്നത്  
1975 ശ്രീ ഐസ്സക്ക് കുരുവിത്തടം ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷനിൽ നിന്നും പാമ്പ്ര എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി .
1975 ശ്രീ ഐസ്സക്ക് കുരുവിത്തടം ബോംബെ ബർമ ട്രേഡിങ് കോർപ്പറേഷനിൽ നിന്നും പാമ്പ്ര എസ്റ്റേറ്റ് വിലയ്ക്കുവാങ്ങി  
വിശാലമനസ്കനായ അദ്ദേഹം 5 ഏക്കർ സ്ഥലം മരിയനാട് കോൺവെൻറ് സ്കൂൾ നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകി .
വിശാലമനസ്കനായ അദ്ദേഹം 5 ഏക്കർ സ്ഥലം മരിയനാട് കോൺവെൻറ് സ്കൂൾ നിർമ്മിക്കുന്നതിനായി സൗജന്യമായി നൽകി  
1977 മരിയനാട് അൺഎയ്ഡഡ് വിദ്യാലയം കോഴിക്കോട് രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു .
1977 മരിയനാട് അൺഎയ്ഡഡ് വിദ്യാലയം കോഴിക്കോട് രൂപതയുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു  
തുടർന്ന് 1982  ൽ ഉറു സ് ലൈൻ  ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ  
തുടർന്ന് 1982  ൽ ഉറു സ് ലൈൻ  ഓഫ് മേരി ഇമ്മാക്കുലേറ്റ് എന്ന കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കീഴിൽ സേവന സന്നദ്ധരായ  
ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് lp സ്കൂൾ സ്ഥാപിതമായി .
ഒരു കൂട്ടം സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മരിയനാട് lp സ്കൂൾ സ്ഥാപിതമായി  
1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു .
1986 ൽ ഈ സ്ഥാപനം എയ്ഡഡ് വിദ്യാലയമായി ഗവൺമെൻറ് അംഗീകരിക്കുകയും മരിയനാട് എൽ പി സ്കൂൾ പാമ്പ്ര എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു  
ആദ്യത്തെ പ്രധാന അധ്യാപിക സിസ്റ്റർ റെജീന  യുടെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു'''
ആദ്യത്തെ പ്രധാന അധ്യാപിക സിസ്റ്റർ റെജീന  യുടെ നേതൃത്വത്തിൽ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു'''

546

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/682911" എന്ന താളിൽനിന്ന് ശേഖരിച്ചത്