"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:18, 28 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 നവംബർ 2019→നവംബർ 2019
വരി 445: | വരി 445: | ||

'''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് സൈബർ സുരക്ഷാസെമിനാർ'''

'''ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് സൈബർ സുരക്ഷാസെമിനാർ'''

[[പ്രമാണം:28012 SP 1920 137.jpeg|thumb|225px|center|]] | [[പ്രമാണം:28012 SP 1920 137.jpeg|thumb|225px|center|]] | ||

'''ഔഷധസസ്യ പ്രദർശനോദ്യാനം സമർപ്പിച്ചു'''
[[പ്രമാണം:28012 SP 1920 140.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആയുർ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഔഷധസസ്യ പ്രദർശനോദ്യാനം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സ്ക്കൂളിനു സമർപ്പിച്ചു. കരിങ്കുറിഞ്ഞിത്തൈ സ്ക്കൂൾ ഹെഡ്മിസ്ട്രസ് എം. ഗീതാദേവിക്ക് കൈമാറിയായിരുന്നു സമർപ്പണം നിർവ്വഹിച്ചത്. ചടങ്ങിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് പ്രസിഡന്റ് മനോജ് അംബുജാക്ഷൻ, സെക്രട്ടറി അരുൺ വർഗ്ഗീസ്, മുതിർന്ന ലയൺസ് ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ''(28/11/2019)''

'''ഔഷധസസ്യ പതിപ്പ് പ്രകാശനം ചെയ്തു'''
[[പ്രമാണം:28012 SP 1920 141.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ കൂത്താട്ടുകുളം ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ആയുർ ഗ്രീൻ പ്രോജക്ടിന്റെ ഭാഗമായി നിർമ്മിച്ച ഔഷധസസ്യ പ്രദർശനോദ്യാനത്തിലെ ഔഷധസസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഔഷധസസ്യ പതിപ്പ് നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം പ്രകാശനം ചെയ്തു. ഉദ്യാനത്തിലെ 55 സസ്യങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പതിപ്പ് സ്ക്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് തയ്യാറാക്കിയത്. ''(28/11/2019)''