Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
=='''ശിശുദിനാചരണം'''==
=='''ശിശുദിനാചരണം'''==
  '''പ്രഥമ പ്രധാനമന്ത്രിയുടെ 130-ാം ജന്മദിനം വിവിധ ക്ലബ്ബുകളുടെ സംയുക്ത സംഘാടനത്തിൽ സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ശിശുദിന റാലി, നെഹ്റ‌ുവിന്റെ ഇന്ത്യ എന്ന വിഷയത്തിൽ ഉപന്യാസ രചനാമത്സരം, നെഹ്റുവ‌ും ഇന്ത്യയും എന്ന വിഷയത്തെ അധികരിച്ച് പ്രശ്നോത്തരി, നെഹ്റുവും ശിശുദിനവും എന്ന വിഷയത്തിൽ കാർട്ടൂൺ മത്സരം എന്നിവയും സംഘടിപ്പിച്ചു.'''

=='''ജനസംഖ്യാദിനാചരണം'''
'''ജനസംഖ്യവളർച്ചയുടെ നേട്ടവും കോട്ടവും എന്ന വിഷയത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംവാദം സംഘടിപ്പിച്ചു. മികച്ച മുന്നൊരുക്കത്തോടെ നടത്തിയ സംവാദത്തിൽ പ്രസക്തമായ വാദങ്ങളാണ് കുട്ടികൾ ഉയർത്തിയത്. അതിനോടൊപ്പം യുപി - ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. യുപിയിൽ 40 പേരും, ഹൈസ്കൂളിൽ 92 വിദ്യാർത്ഥികളും പങ്കെടുത്തു. വിജയികൾക്ക് പുസ്തകങ്ങൾ സമ്മാനമായി നല്കി.'''
=='''ഗാന്ധിജയന്തി ദിനാചരണം'''==
=='''ഗാന്ധിജയന്തി ദിനാചരണം'''==
  '''മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികം വൈവിധ്യമാർന്ന പരിപാടികളോടെ ആചരിച്ചു. ഗാന്ധി സന്ദേശയാത്രയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾ വർണ്ണാഭമായ സന്ദേശയാത്ര സംഘടിപ്പിച്ചു. 150 ദീപങ്ങൾ വിദ്യാലയമുറ്റത്ത് തെളിയിച്ചുകൊണ്ട് ദീപാഞ്ജലി അണിയിച്ചൊരുക്കി. ഗാന്ധിയൻ സന്ദേശങ്ങളുടെ കാലിക പ്രസക്തി എന്ന വിഷയത്തിൽ സെമിനാർ, കേരള സർക്കാർ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ഗാന്ധി ചലച്ചിത്രോത്സവം, ഗാന്ധിയൻ ബാലവേദിയുമായി സഹകരിച്ച് ഗാന്ധി ക്വിസ്സും നടത്തുകയുണ്ടായി.'''

4,500

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/677898" എന്ന താളിൽനിന്ന് ശേഖരിച്ചത്