"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:09, 12 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 12 നവംബർ 2019→നവംബർ 2019
വരി 409: | വരി 409: | ||

'''സാമ്പത്തിക സാക്ഷരതാ ബോധവൽക്കരണ ക്ലാസ്സ്'''
[[പ്രമാണം:28012 SP 1920 122.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെയും സൗഹൃദ ഫിനാൻഷ്യൽ ലിറ്ററസി സെന്ററിന്റെയും ആഭിമുഖ്യത്തിൽ ഫിനാൻഷ്യൽ ആന്റ് ഡിജിറ്റൽ ബോധവൽക്കരണക്ലാസ്സ് നടന്നു. കൂത്താട്ടുകുളം ബ്രാഞ്ച് മാനേജർ സുനിൽ കുമാർ കെ. ടി.യുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി ബോധവൽക്കരണക്ലാസ്സ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ ബാങ്കിങ് ലിറ്ററസി കൗൺസിലർ വിനോദ് എം. ബി., ഐ. ടി. ഡിപ്പാർട്ട്മെന്റിലെ ബിനിൽ കുമാർ വി. എൻ. എന്നിവർ ക്ലാസ്സുകൾ നയിച്ചു. സീനിയർ അക്കൗണ്ടന്റ് ജോർജ് ജോസഫ് സ്വാഗതവും ഗൗരി എസ്. കൃതജ്ഞതയും പറഞ്ഞു. നബാർഡിന്റെ സാമ്പത്തിക സഹായത്തോടെയാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.. ''(08/11/2019)''

'''അർജുൻ സന്തോഷിന് ക്ലേ മോഡലിംഗിന് | |||
സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ എ ഗ്രേഡ്'''
[[പ്രമാണം:28012 SP 1920 124.jpeg|thumb|225px|center| | |||

സംസ്ഥാന പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി മാസ്റ്റർ അർജുൻ സന്തോഷ് എ ഗ്രേഡ് നേടി. ''(08/11/2019)''