|
|
വരി 46: |
വരി 46: |
|
| |
|
| == ചരിത്രം == | | == ചരിത്രം == |
| ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം:<br />
| |
|
| |
| വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാര്വത്രികമാകുന്ന ഒരു കാലഘട്ടത്തിൽ ഇംഗ്ലീഷ് ഹൈസ്കൂളുകൾ സാധാരണക്കാർക്കു അന്യമായിരുന്ന ഒരു സാഹചര്യത്തിൽ 1931 ലാണ് ശ്രീ A. N. P. നായർ ഒരു മലയാളം സ്കൂൾ വിഥാലയ ഭൂഷിണി ഇൻസ്റ്റിറ്റ്യൂഷൻ എന്നാ പേരിൽ ചെട്ടികുളങ്ങരയിൽ ആരംഭിച്ചത്. 1934 ൽ അത് മലയാളം high സ്കൂളായി ഉയർന്നു. തിരുവല്ലയിലും , കൊല്ലത്തും മാത്രമേ അന്ന് സർക്കാർ high സ്കൂളുകൾ ഉണ്ടായിരുന്നോള്ളൂ. ഓണാട്ടുകരയുടെ സമഗ്രമായ വളർച്ചക്കായി അദ്ദേഹമേ കായംകുളത്തും , കരുനാഗപ്പള്ളിയിലും തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂളുകളും സ്ഥാപിച്ചു
| |
| 1947ൽ മലയാളം മിഡ്‌ഡിലെ സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂൾ ആയും 1949 ൽ ഇംഗ്ലീഷ് high സ്കൂളായി ഉയർത്തപ്പെട്ടു
| |
| 1967 ൽ, 5std മുതൽ SSLC വരെ ഉള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനുകളും ആരംഭിച്ചു
| |
| 1937 ൽ ഹയർ ഗ്രേഡ് training സ്കൂൾ തുടങ്ങി. 1950 ൽ scout ആൻഡ് ഗൈഡ്സ്ഉം 1957 ൽ പുരുഷവിഭാഗം NCCയും 2005 ൽ പെണ്കുട്ടികളയുടെ വിഭാഗം ആരംഭിച്ചു.
| |
|
| |
| 1982, കനകജൂബിലി ആഘോഷിച്ച യീ സ്ഥാപനം അകാലതെ ആലപ്പുഴ revenue ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന സ്ഥാപനം എന്നവ ബഹുമതി നേടിയിട്ടുണ്ട്
| |
| അമൂല്യ ഗ്രന്ഥങ്ങൾ ഉൾകൊള്ളുന്ന ഒരു ലൈബ്രറി, ഭൗതിക സാഹചര്യങ്ങൾ ഒത്തഇണ് ങ്ങീയ ഒരു laboratory സ്കൂളിൽ സജീവമാണ്. 1996 മുതൽ സുസജ്ജമായൊരു കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നുണ്ട്
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |