Jump to content
സഹായം

"ശിവറാം എൻ എസ് എസ് എച്ച് എസ് എസ് കരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 222: വരി 222:
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
കമ്പ്യൂട്ടർ റീസ്റ്റാർട്ട് ചെയ്യുക
റീസ്റ്റാർട്ട് ചെയ്യുമ്പോൾ ബൂട്ട് ഓപ്ഷൻ കീ (F12) അമർത്തി ലിനക്സിനെ സൂചിപ്പിക്കുന്ന ബൂട്ട് എൻട്രി വന്നിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തുക. Windows ഉള്ള കമ്പ്യൂട്ടറാണെങ്കിൽ ചിലപ്പോൾ Windows നു താഴെയായിട്ടായിരിക്കും ലിനക്സ് വന്നിട്ടുണ്ടാവുക. ഇത് സെലക്ട് ചെയ്താൽ ഇപ്പോൾ ഇൻസ്റ്റാൾ ചെയ്ത OS ലേക്ക് ബൂട്ട് ചെയ്യാം.

'''LiberOffice Writer ൽ  watermark നിർമ്മിക്കാം'''
18.04 ലെ ഓഫീസ് പാക്കേജിലെ LiberOffice Writer ൽ നിന്നുകൊണ്ട് ഒരു ഡോക്കുമെന്റിൽ വാട്ടർമാർക്കുകൾ നിർമ്മിക്കാം. Format > Watermark ക്രമത്തിൽ Watermark ജാലകത്തിലെത്തുക. Text എന്നിടത്ത് പേജിൽ വാട്ടർമാർക്കായി വരേണ്ട ടെസ്റ്റ് നൽകുക. Angle ടാബിൽ ടെക്സ്റ്റ് എത്ര ഡിഗ്രി ചരിയണമെന്നും, Transparency എത്ര ശതമാനം വേണമെന്ന് തൊട്ടടുത്ത ടാബിലും നൽകാം. ഇഷ്ടപ്പെട്ട കളറും നൽകി OK പറയുന്നതോടെ പേജിൽ വാട്ടർമാർക്ക് നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. നൽകിയ വാട്ടർമാർക്ക് കളയാൻ CTRL or SHIFT കീ അമർത്തി സെലക്ട് ചെയ്ത് ഡിലീറ്റ് ചെയ്തോളു..

വഴികാട്ടി

വഴികാട്ടി

333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675786" എന്ന താളിൽനിന്ന് ശേഖരിച്ചത്