Jump to content
സഹായം

"സെന്റ് ജോസഫ് എച്ച് എസ്സ് പുലിക്കുറുമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 167: വരി 167:

പൂലിക്കുരുമ്പ- പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രായമായവരെ ബഹുമാനിക്കുന്നതിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ലോക വയോജന ദിനം  ആദ്യകാല കുടിയേറ്റ കർഷകനായ ആക്കാട്ടയിൽ കൊച്ചൗസേപ്പ് ചേട്ടനെ ആദരിച്ചു കൊണ്ട് ആഘോഷിച്ചു.സ്കൂളിൽ പ്രത്യകം ചേർന്ന യോഗത്തിൽ സ്കൂൾ മാനേജർ ഫാ.നോബിൾ ഓണം കുളം അധ്യക്ഷത വഹിച്ചു.സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു.വിദ്യാർത്ഥി പ്രതിനിധികളായ ഡയാന ടോം, എൽസിൻ മരിയ എന്നിവർ ആശംസകള‍ർപ്പിച്ച് സംസാരിച്ചു.  മറുപടി പ്രസംഗത്തിൽ കൊച്ചൗസേപ്പ് ചേട്ടൻ തന്റെ ജീവിതാനുഭവങ്ങൾ പങ്ക് വെച്ചത് കുട്ടുകൾക്ക് നവ്യാനുഭവമായി .സ്കൂൾ പ്രതിനിധി ഗിരീഷ് അലോഷ്യസ് നന്ദിയ‍ർപ്പിച്ചു സംസാരിച്ചു.ജിൻസിമാത്യു, ആന്റോച്ചൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

                                  അമ്മമാർക്ക് സ്മാർട്ട് ക്ലാസ്
പുലിക്കുരുമ്പ – പുലിക്കുരുമ്പ സെന്റ് ജോസഫ് ഹൈസ്കൂളിൽ അമ്മമാർക്കായി ക്യൂ, ആർ കോഡ് സ്കാൻ, സമഗ്ര പോർട്ടൽ, വിക്ടേഴ്സ് ചാനൽ, മറ്റ് പഠന ബ്ലോഗുകൾ എന്നിവ പരിചയപ്പെടുത്തി. അമ്മമാരുടെ സംശയങ്ങൾ പരിഹരിച്ച് എല്ലാവർക്കും തന്നെ പുതിയ 
ആപ്പുകൾ ഉപയോഗിക്കുവാൻ സാധിച്ചു. സ്കൂൾ പ്രധാനധ്യാപിക സോഫിയാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ഐ.ടി കോർഡിനേറ്റർ ആന്റോച്ചൻ ജോസഫ്, ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേത‍ൃത്വം നൽകി.

== സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ ==
== സ്കൂൾ പ്രവർത്തന റിപ്പോർട്ടുകൾ ==
285

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675778" എന്ന താളിൽനിന്ന് ശേഖരിച്ചത്