"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
19:26, 3 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2019→നവംബർ 2019
വരി 383: | വരി 383: | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ അറുപത്തിമൂന്നാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് മലയാള ദിനാഘോഷം നടന്നു. രാവിലെ ഒമ്പതിന് സ്ക്കൂൾ ഹാളിൽ പി. റ്റി. എ. പ്രസിഡന്റ് പി. ബി. സാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അനാമിക പി. എസ്. മലയാളദിന സന്ദേശം നൽകി. യോഗത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി സ്വാഗതവും സീനിയർ അസിസ്റ്റന്റ് ബി. സുജാകുമാരി കൃതജ്ഞതയും പറഞ്ഞു. യോഗാനന്തരം വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു. ''(01/11/2019)''

'''അർജുൻ സന്തോഷിന് ക്ലേ മോഡലിംഗിന് ജില്ലാ പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം '''
[[പ്രമാണം:28012 SP 1920 114.jpeg|thumb|225px|center| | |||

എറണാകുളം റവന്യൂ ജില്ലാ പ്രവൃത്തിപരിചയമേളയിൽ ക്ലേ മോഡലിംഗ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്ലസ് ടു വിദ്യാർത്ഥി അർജുൻ സന്തോഷ് ഒന്നാം സ്ഥാനം നേടി. നവംബർ ഒന്നിനു നടന്ന മലയാളദിനാഘോഷ ഉദ്ഘാടന സമ്മേളനത്തിൽ അർജുൻ സന്തോഷിനെ അനുമോദിച്ചു. കൂത്താട്ടുകുളം നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. എൻ. പ്രഭകുമാർ സമ്മാനം നൽകി..''(01/11/2019)''

'''പുസ്തകങ്ങൾ സമ്മാനിച്ചു '''
[[പ്രമാണം:28012 SP 1920 115.jpeg|thumb|225px|center| | |||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥികൾ മലയാള വാരാഘോഷത്തോടനുബന്ധിച്ച് സ്ക്കൂൾ ലൈബ്രറിയിലേയ്ക്ക്പുസ്തകങ്ങൾ സമ്മാനിച്ചു. 1998 -2001 ഹൈസ്ക്കൂൾ ബാച്ചിലെ വിദ്യാർത്ഥികൾ ആര്യ, സൂര്യ, റജി, സുനിൽ എന്നിവർ യുവകഥാകൃത്ത് എബിൻ മാത്യു കൂത്താട്ടുകുളത്തിന്റെ നേതൃത്വത്തിൽ എത്തിയാണ് പതിനായിരം രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ചത്. മലയാളവാരാഘോഷ ഉദ്ഘാടനസമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി പുസ്തകങ്ങൾ ഏറ്റുവാങ്ങി. ''(01/11/2019)''

'''ശാസ്ത്രോത്സവം 2019 സംഘാടകസമിതി രൂപീകരണം'''
[[പ്രമാണം:28012 SP 1920 70.jpg|thumb|225px|center| | ||
'''ശാസ്ത്രോത്സവം 2019 സംഘാടകസമിതി രൂപീകരണം'''
[[പ്രമാണം:28012 SP 1920 70.jpg|thumb|225px|center| | ||