Jump to content
സഹായം

"L.P.S Neelipilavu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,299 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ഒക്ടോബർ 2019
ആമുഖം
('എല്‍.പി .എസ് നീലിപിലാവ്' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ആമുഖം)
വരി 1: വരി 1:
എല്‍.പി .എസ് നീലിപിലാവ്
എൽ.പി .എസ് നീലിപിലാവ്
ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക്  അറിവിന്റെ ആദ്യാക്ഷരം പകർന്നു കൊടുത്ത വിദ്യാലയം. 1966 ൽആരംഭിച്ച ഈ വിദ്യാലയം മലയോരമേഖലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഇപ്പോഴും നിലകൊള്ളുന്നു .ഇപ്പോള് 75 ൽ പരം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം മികവിന്റെ പാതയിലാണ് .പഠനത്തിനപ്പുറം കലാ കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിൽ സ്കൂൾ  സ്‌തുത്യർഹമായ പങ്കുവഹിച്ചുവരുന്നു .എല്ലാവരും മികവിലേക്ക് എന്ന ആശയം മുൻനിർത്തി മലയാളത്തിലക്കം ,ഗണിതവിജയം ,ഹെല്ലോഇംഗ്ലീഷ് ,ജൈവവൈവിദ്യ പാർക്ക്  എന്നി പ്രവർത്തനങ്ങൾ നടന്നുവരുന്നു .
51

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/675160" എന്ന താളിൽനിന്ന് ശേഖരിച്ചത്