Jump to content

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 25: വരി 25:
=== വീഡിയോ കോൺഫറൻസ് ===  
=== വീഡിയോ കോൺഫറൻസ് ===  
ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ മാസത്തിൽ മക്കളുടെ പഠനപ്രവർത്തനങ്ങൾ മനസ്സിലാക്കുന്നതിനും സഹായിക്കുന്നതിനുമുള്ള ഒരു പരിശീലനം ഹൈസ്ക്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർക്കായി നടത്തുന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് മാസ്റ്റേഴ്/മിസ്ട്രസ്സുമാരും ക്ലബ്ബ് അംഗങ്ങളും ചേർന്ന് നടത്തുന്ന ഈ പരിശീലനത്തിന്റെ മോഡ്യൂളും മറ്റ് വിശദാംശങ്ങളും  സൂം വീഡിയോ കോൺഫറൻസ് മുഖേനയാണ് പരിചയപ്പെടുത്തിയത്.

=== അമ്മമാർക്ക് പ്രത്യേകപരിശീലനം ===
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ മികവിന്റെകേന്ദ്രങ്ങളാക്കുന്നതിന് ജനകീയപിന്തുണയോടെ നിരവധി പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസവകുപ്പ്  നടപ്പിലാക്കുന്നുണ്ട്. ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ഐ ടിക്ലബ്ബ് മുഖേന അമ്മമാർക്ക് ക്യു ആർ കോഡിലൂടെയും സമഗ്രയിലൂടെയും ലഭ്യമാകുന്ന പാഠഭാഗങ്ങൾ, ഡിജിറ്റൽ പഠനവിഭവങ്ങൾ തുടങ്ങിയവ പ്രയോജനപ്പെടുത്തി കുട്ടികളെ സഹായിക്കുന്നതിനുള്ള പ്രത്യേകപരിശീലനം 19/10/2019 ശനിയാഴ്ച  നൽകി.
ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി ഉദ്ഘാടനം നിർവഹിച്ചു. കൈറ്റ് മിസ്ട്രസ്സുമാരുടെ മേൽനോട്ടത്തിൽ ജ്യോതിക ജഗദീഷ്. കീർത്തന മനോഹർ, ജസ്ന സജീവ്, മാളവിക സിജു എന്നിവർ ക്ലാസ്സെടുത്തു. 12 അമ്മമാർ പങ്കെടുത്തു.

== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==  
== ലിറ്റിൽ കൈറ്റ്സ് ടീം 2018-2020 ==  
3,151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674731" എന്ന താളിൽനിന്ന് ശേഖരിച്ചത്