Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 330: വരി 330:

{| class="wikitable"
{| class="wikitable"
|[[പ്രമാണം:28012 SP 1920 96.jpeg|thumb|225px|center|]]

'''ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി'''

[[പ്രമാണം:28012 SP 1920 98.jpeg|thumb|225px|center|

'''ലോകമാനസികാരോഗ്യദിനം ആഘോഷിച്ചു'''

[[പ്രമാണം:28012 SP 1920 80.jpeg|thumb|225px|center|

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഹയർ സെക്കന്ററി വിഭാഗം ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി കൃഷ്ണ അനിൽ ഒന്നാം സ്ഥാനം നേടി. ''(16/10/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സന്തുല ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ 'ആർമ്ഗഡൻ' നാടകം അവതരിപ്പിച്ചു. ടി. പി. തങ്കച്ചൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടകം ഈ വർഷത്തെ ലോകമാനസികാരോഗ്യദിന സന്ദേശമായ 'മാനസികാരോഗ്യം പുഷ്ടിപ്പെടുത്തലും ആത്മഹത്യതടയലും' ആണ് പ്രമേയമാക്കിയിരിക്കുന്നത്. എം. എൽദോസ്, അനൂപ്, ജോഷ്വാ, ദീപ്തി കൃഷ്ണ, സുനിജ, ശ്രീദേവി, സീജ തുടങ്ങിയവർ അഭിനേതാക്കളായി. ''(09/10/2019)''

'''അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം'''

[[പ്രമാണം:28012 SP 1920 82.jpeg|thumb|225px|center|
[[പ്രമാണം:28012 SP 1920 96.jpeg|thumb|225px|center|]]

'''ഭാസ്കരാചാര്യ സെമിനാർ വിജയി'''

[[പ്രമാണം:28012 SP 1920 97.jpeg|thumb|225px|center|

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ഭാസ്കരാചാര്യ സെമിനാർ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി കുമാരി അശ്വതി മുരളി രണ്ടാം സ്ഥാനം നേടി. ''(16/10/2019)''

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് സാമൂഹ്യശാസ്ത്രമേള ഓവറോൾ '''

[[പ്രമാണം:28012 SP 1920 99.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ശാസ്ത്രക്ലബ്ബിന്റെയും കേരളശാസ്ത്രസാഹിത്യ പരിഷത് കൂത്താട്ടുകുളം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി 'ബഹിരാകാശം അത്ഭുതങ്ങളുടെ മാന്ത്രികലോകം' എന്നവിഷയത്തിൽ മോഹൻദാസ് മുകുന്ദൻ (മുൻ ജനറൽ മാനേജർ, ഒ.ഇ‍.എൻ. ഇന്ത്യ ലിമിറ്റഡ്) ഒക്ടോബർ 10 ന് ചർച്ചാക്ലാസ്സ് നയിച്ചു. ശാസ്ത്രക്ലബ്ബ് അംഗങ്ങളും 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. ''(10/10/2019)''

കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ഹൈസ്ക്കൂൾ വിഭാഗത്തിൽ ഓവറോൾ നേടി. നന്ദന ജയകുമാർ (പ്രാദേശിക ചരിത്രരചന ഒന്നാം സ്ഥാനം), അർജുൻ ബിജു, ബിജിത് ബിജു (സ്റ്റിൽ മോഡൽ ഒന്നാം സ്ഥാനം), ആൽബിൻ ഷാജി ചാക്കോ (സാമൂഹ്യശാസ്ത്ര ക്വിസ് രണ്ടാം സ്ഥാനം), ലിബിയ ബിജു (വാർത്ത വായന എ ഗ്രേഡ്), അക്ഷയ് സന്തോഷ് (ഭൂപടനിർമ്മാണം എ ഗ്രേഡ്), അഭിനവ് പി. അനൂപ് (പ്രസംഗം ബി ഗ്രേഡ്) എന്നിവർ വിജയികളായി ''(16/10/2019)''

[[പ്രമാണം:28012 SP 1920 84.jpeg|thumb|225px|center|]]

'''ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ വിജയി'''

[[പ്രമാണം:28012 SP 1920 95.jpeg|thumb|225px|center|

കൂത്താട്ടുകുളം ഉപജില്ലാ ഗണിതശാസ്ത്രമേളയോടനുബന്ധിച്ച് നടന്ന ശ്രീനിവാസ രാമാനുജൻ പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ ഹരികൃഷ്ണൻ അശോക് ഒന്നാം സ്ഥാനം നേടി. ''(16/10/2019)''

'''അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ'''
[[പ്രമാണം:28012 SP 1920 85.jpg|thumb|225px|center|

'''അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ'''
[[പ്രമാണം:28012 SP 1920 85.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ജെയിൻ ‍ഷാജി (ഹൈസ്ക്കൂൾ വിഭാഗം നാലാം സ്ഥാനം), ഐഡ മറിയം സുനിൽ (ഹയർ സെക്കന്ററി വിഭാഗം നാലാം സ്ഥാനം) എന്നിവർ വിജയികളായി. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു.'' (12/10/2019)''

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ജെയിൻ ‍ഷാജി (ഹൈസ്ക്കൂൾ വിഭാഗം നാലാം സ്ഥാനം), ഐഡ മറിയം സുനിൽ (ഹയർ സെക്കന്ററി വിഭാഗം നാലാം സ്ഥാനം) എന്നിവർ വിജയികളായി. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു.'' (12/10/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674254" എന്ന താളിൽനിന്ന് ശേഖരിച്ചത്