Jump to content
സഹായം

"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 327: വരി 327:
||[[പ്രമാണം:28012 SP 1920 90.jpg|thumb|225px|]]
||[[പ്രമാണം:28012 SP 1920 90.jpg|thumb|225px|]]

{| class="wikitable"
|[[പ്രമാണം:28012 SP 1920 81.jpeg|thumb|225px|center|]]

'''ലോകമാനസികാരോഗ്യദിനം ആഘോഷിച്ചു'''

[[പ്രമാണം:28012 SP 1920 80.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് സന്തുല ട്രസ്റ്റ് ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തിൽ 'ആർമ്ഗഡൻ' നാടകം അവതരിപ്പിച്ചു. ടി. പി. തങ്കച്ചൻ രചനയും സംവിധാനവും നിർവ്വഹിച്ച നാടകം ഈ വർഷത്തെ ലോകമാനസികാരോഗ്യദിന സന്ദേശമായ 'മാനസികാരോഗ്യം പുഷ്ടിപ്പെടുത്തലും ആത്മഹത്യതടയലും' ആണ് പ്രമേയമാക്കിയിരിക്കുന്നത്. എം. എൽദോസ്, അനൂപ്, ജോഷ്വാ, ദീപ്തി കൃഷ്ണ, സുനിജ, ശ്രീദേവി, സീജ തുടങ്ങിയവർ അഭിനേതാക്കളായി. ''(09/10/2019)''

'''അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം'''

[[പ്രമാണം:28012 SP 1920 82.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ശാസ്ത്രക്ലബ്ബിന്റെയും കേരളശാസ്ത്രസാഹിത്യ പരിഷത് കൂത്താട്ടുകുളം യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 4 മുതൽ 10 വരെ അന്താരാഷ്ട്ര ബഹിരാകാശ വാരാഘോഷം നടന്നു. ആഘോഷങ്ങളുടെ ഭാഗമായി 'ബഹിരാകാശം അത്ഭുതങ്ങളുടെ മാന്ത്രികലോകം' എന്നവിഷയത്തിൽ മോഹൻദാസ് മുകുന്ദൻ (മുൻ ജനറൽ മാനേജർ, ഒ.ഇ‍.എൻ. ഇന്ത്യ ലിമിറ്റഡ്) ഒക്ടോബർ 10 ന് ചർച്ചാക്ലാസ്സ് നയിച്ചു. ശാസ്ത്രക്ലബ്ബ് അംഗങ്ങളും 8, 9 ക്ലാസ്സുകളിലെ വിദ്യാർത്ഥികളും പങ്കെടുത്തു. ''(10/10/2019)''

[[പ്രമാണം:28012 SP 1920 84.jpeg|thumb|225px|center|]]

'''അക്ഷരമുറ്റം ക്വിസ് മത്സരവിജയികൾ'''
[[പ്രമാണം:28012 SP 1920 85.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ വിദ്യാർത്ഥികളായ ജെയിൻ ‍ഷാജി (ഹൈസ്ക്കൂൾ വിഭാഗം നാലാം സ്ഥാനം), ഐഡ മറിയം സുനിൽ (ഹയർ സെക്കന്ററി വിഭാഗം നാലാം സ്ഥാനം) എന്നിവർ വിജയികളായി. കൂത്താട്ടുകുളം നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു.'' (12/10/2019)''

'''സ്ക്കൂൾ പ്രവൃത്തിപരിചയമേള നടത്തി'''
[[പ്രമാണം:28012 SP 1920 86.jpeg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പ്രവൃത്തിപരിചയമേള 2019 ഒക്ടോബർ 12 ശനിയാഴ്ച പ്രവൃത്തിപരിചയ ക്ലബ്ബ് കൺവീനർ സിന്ധു എം. പി.യുടെ നേതൃത്വത്തിൽ നടന്നു. വിവിധവിഭാഗങ്ങളിലായി മുപ്പതിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.'' (12/10/2019)''

'''ലിറ്റിൽകൈറ്റ്സിന് റോബോട്ടിക്‌സ് പരിശീലനം'''
[[പ്രമാണം:28012 SP 1920 91.jpg|thumb|225px|center|

പേഴയ്ക്കാപ്പിള്ളി ഗവ. ഹയർ സെക്കന്ററി സ്ക്കൂളിൽ ഒക്ടോബർ 10,11 തീയതികളിൽ നാഷണൽ റോബോട്ടിക്സ് ചാമ്പ്യൻഷിപ്പ് 2019 ന് മുന്നോടിയായി നടന്ന ദ്വിദിന റോബോട്ടിക്സ് പരിശീലപരിപാടിയിൽ കൂത്താട്ടുകുളം ഹൈസ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഹരികൃഷ്ണൻ അശോക്, ആശിഷ് എസ്., അശ്വതി മുരളി, ഗൗരി എസ്., മരിയ റെജി എന്നിവർ പങ്കെടുത്തു. ''(11/10/2019)''

'''ഉപജില്ലാ ഐ. ടി. ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 92.jpg|thumb|225px|center|

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ഹരികൃഷ്ണൻ അശോക് കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ ഐ. ടി. ക്വിസിൽ രണ്ടാം സ്ഥാനം നേടി.'' (15/10/2019)''

2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/674212" എന്ന താളിൽനിന്ന് ശേഖരിച്ചത്