Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ്/ പരിശീലനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
'''
'''
<font color="#C71585"><big><big>അ</big></big>'''<big>റവുകാട്ഹൈസ്കൂളിലെ അധ്യാപകർക്ക് നൽകിയ സമഗ്ര വിഭവ പോർട്ടൽ പ്രത്യേക പരിശീലനം.28-07-2018 അറവുകാട് ഹൈസ്കൂളിലെ എല്ലാ അധ്യാപകർക്കുമായി സമഗ്ര വിഭവ പോർട്ടൽ പരിചയപ്പെടുത്തിക്കൊണ്ടുള്ള അധിക പരിശീലനം സംഘടിപ്പിച്ചു. ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പുതിയ അദ്ധ്യന വർഷത്തിൽ വിദ്യാലയങ്ങളിലെല്ലാം ഹൈടെക് ക്ലാസ്സ് മുറികൾ ആയി മാറി. പരിശീലനത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രധാനാധ്യാപിക വി ബി ഷീജ ഉദ്ഘാടനം ചെയ്തു .SITC ശോഭിത് ലാൽ , ലിറ്റിൽ കൈറ്റ്സ്  മിസ്ട്രസ്സ്മാരായ ലിഷ എൽ ,ശ്യാമ എസ് ഇവരാണ് പരിശീലനം നൽകിയത്</big>.<br />'''</font>

<font color="red">'''<big>ഏകദിന ക്യാമ്പ് </big></font><br />'''
'''അറവുകാട് ഹൈസ്കൂളിലെ 2019-20 വർഷത്തെ  ലിറ്റിൽ കൈറ്റ്സ്  യൂണിറ്റിലെ  കുട്ടികളുടെ സ്കൂൾ തല ഏകദിന ക്യാമ്പ് വ്യാഴാഴ്ച രാവിലെ ഐ ടി ലാബ് ൽ വെച്ച് നടന്നു .ഹെഡ് മിസ്ട്രസ് ശ്രീമതി  വി ബി ഷീജ ടീച്ചർ ഉൽഘാടനകർമ്മം നിർവഹിച്ചു .മാസ്റ്റർ ട്രെയ്നറും ഈ സ്കൂളിലെ തന്നെ ഫിസിക്കൽ സയൻസ് അദ്ധ്യാപകനും സ്കൂൾ SITC യുമായ ശ്രീ ശോഭിത് സാർ ആണ് ക്ലാസ് എടുത്തത് . യൂണിറ്റിൽ ഉള്ള എല്ലാ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു''' .<br />
401

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/673373" എന്ന താളിൽനിന്ന് ശേഖരിച്ചത്