"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
22:30, 4 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഒക്ടോബർ 2019→ഒക്ടോബർ 2019
വരി 261: | വരി 261: | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു വരുന്ന പച്ചക്കറിക്കൃഷിയുടെ മൂന്നാം വട്ട വിളവെടുപ്പ്.

'''ശാസ്ത്രോത്സവം 2019 സംഘാടകസമിതി രൂപീകരണം'''
[[പ്രമാണം:28012 SP 1920 70.jpg|thumb|225px|center| | ||

ഒക്ടോബർ 15, 16 തീയതികളിൽ നടക്കുന്ന കൂത്താട്ടുകുളം ഉപജില്ലാ ശാസ്ത്രോത്സവത്തിന്റെ സംഘാടകസമിതി രൂപീകരണയോഗം കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്നു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു, മുനിസിപ്പൽ ചെയർമാൻ റോയി എബ്രഹാം, എ.ഇ.ഒ. ജോർജ് തോമസ്, ഉപജില്ലാ എച്ച്.എം.ഫോറം സെക്രട്ടറി എ. വി. മനോജ്, ഉപജില്ലയിലെ പ്രഥമാദ്ധ്യാപകർ, ക്ലബ്ബ് സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ''(03/10/2019)''

വരി 269: | വരി 269: | ||

വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന എക്സൈസ് വകുപ്പും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലഹരിവിരുദ്ധ ക്ലബ്ബും ചേർന്ന് മഹാത്മാഗാന്ധി ക്വിസ് മത്സരവും ഉപന്യാസമത്സരവും സംഘടിപ്പിച്ചു. ഹൈസ്ക്കൂൾ വിഭാഗം മഹാത്മാഗാന്ധി ക്വിസ് മത്സരത്തിൽ ആൽബിൻ ഷാജി ചാക്കോ, 10എ (ഒന്നാം സ്ഥാനം), പാർവ്വതി ബി. നായർ, 8 ബി (രണ്ടാം സ്ഥാനം), അഭിനവ് പി. അനൂപ്, 9 ബി (മൂന്നാം സ്ഥാനം) എന്നിവർ വിജയികളായി. 'ലഹരി - പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ മത്സരത്തിൽ കൃഷ്ണപ്രിയ എം. എ. (10 എ), ഗൗരി എസ്. (10 ബി), ദേവിക കെ. ബാബു (10 എ)എന്നിവർ ഹൈസ്ക്കൂൾ വിഭാഗത്തിലും പാർവ്വതി സതീഷ് (+1 സയൻസ്), അനസ ബെന്നി (+2 സയൻസ്), സഞ്ജയ് കൃഷ്ണ (+1 കൊമേഴ്സ്) എന്നിവർ ഹയർ സെക്കന്ററി വിഭാഗത്തിലും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. എക്സൈസ് പ്രിവന്റീവ് ഓഫീസറും വിമുക്തി ഓഫീസറുമായ കെ. പി. സജികുമാർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു..''(04/10/2019)''

'''ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് വിജയി'''
[[പ്രമാണം:28012 SP 1920 72.jpg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ പത്താക്ലാസ് വിദ്യാർത്ഥി ആൽബിൻ ഷാജി ചാക്കോ രണ്ടാം സ്ഥാനം നേടി. ''(04/10/2019)''

[[പ്രമാണം:28012 SP 1920 40.jpg|thumb|225px|center|]] | [[പ്രമാണം:28012 SP 1920 40.jpg|thumb|225px|center|]] | ||