"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
11:06, 2 ഒക്ടോബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഒക്ടോബർ 2019→സെപ്റ്റംബർ 2019
വരി 219: | വരി 219: | ||

'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥാപകദിനം'''
[[പ്രമാണം:2812 SP 1920 70.jpg|thumb|225px|center| | ||

കൂത്താട്ടുകുളം ഹയർ സെക്കന്ററി |
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥാപകനും ആദ്യമാനേജരും ആയിരുന്ന അത്തിമണ്ണില്ലത്ത് എ. കെ. കേശവൻ നമ്പൂതിരിയുടെ ചരമദിനമാണ് സെപ്റ്റംബർ 28. പ്രാർത്ഥനാ ഗീതങ്ങളോടെ ഇന്ന് സ്ഥാപകദിനം ആചരിച്ചു. സാമൂഹ്യപരിഷ്‌കർത്താവായിരുന്ന അദ്ദേഹം ക്ഷേത്രപ്രവേശനവിളംബരത്തിന്റെ പിറ്റേന്നുതന്നെ കൂത്താട്ടുകുളം മഹാദേവക്ഷേത്രം അധഃകൃതർക്ക് തുറന്നുകൊടുക്കുകയും ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി ഇംഗ്ലീഷ് ഹൈസ്‌ക്കൂൾ കൂത്താട്ടുകുളം എന്നപേരിൽ സ്‌ക്കൂൾ സ്ഥാപിക്കുകയും ചെയ്‌തു.. ''(28/09/2019)''

'''ഉപജില്ലാ ചെസ് ചാമ്പ്യഷിപ്പ്''' |
'''ഉപജില്ലാ ചെസ് ചാമ്പ്യഷിപ്പ്''' | ||
'''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന്'''
[[പ്രമാണം:28012 SP 1920 64.jpg|thumb|225px|center|
കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്ക്കുളിൽ നടന്ന കൂത്താട്ടുകുളം ഉപജില്ലാ ചെസ് മത്സരത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന് ചാമ്പ്യൻ ഷിപ്പ് ലഭിച്ചു. അർജുൻ എസ്. കൃഷ്ണ (സീനിയർ ബോയ്സ് ഫസ്റ്റ്), ആതിര ജെ. (സീനിയർ ഗേൾസ് ഫസ്റ്റ്), അഭിനവ് പി. അനൂപ് (സബ്‌ജൂനിയർ ബോയ്സ് ഫസ്റ്റ്), അദ്രതി ജെ. നായർ (സബ്‌ജൂനിയർ ഗേൾസ് ഫസ്റ്റ്), എന്നിവർ വിജയികളായി. ''27/09/2019''
]] | '''കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിന്'''