"ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിറ്റിൽ കൈറ്റ്സ് (മൂലരൂപം കാണുക)
23:20, 28 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
< | <div style="box-shadow:10px 10px 5px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid red; background-image:-webkit-radial-gradient(pink, #ffffcc); font-size:98%; text-align:justify; width:95%; color:black;"> | ||
{{start tab | |||
| off tab color =#FF00FF | |||
| on tab color = | |||
| nowrap = yes | |||
| font-size = 95% | |||
| rounding = .5em | |||
| border = 1px solid #99B3FF | |||
| tab spacing percent = .5 | |||
| link-1 = {{PAGENAME}}/മൊഡ്യൂൾ ക്ലാസ് | |||
| tab-1 = മൊഡ്യൂൾ ക്ലാസ് | |||
| link-2 = {{PAGENAME}}/വിദഗ്ധരുടെ ക്ലാസ് | |||
| tab-2 = വിദഗ്ധരുടെ ക്ലാസ് | |||
| link-4 = {{PAGENAME}}/ഇൻഡസ്ട്രിയൽ വിസിറ്റ് | |||
| tab-4 = ഇൻഡസ്ട്രിയൽ വിസിറ്റ് | |||
| link-6 = {{PAGENAME}}/ന്യൂസ് | |||
| tab-6 =ന്യൂസ് | |||
| link-7 = {{PAGENAME}}/ പരിശീലനങ്ങൾ | |||
| tab-7 = പരിശീലനങ്ങൾ | |||
| link-5 = {{PAGENAME}}/ആൽബം | |||
| tab-5 = ആൽബം | |||
| link-8 = {{PAGENAME}}/ഡോക്യൂമെന്ററി | |||
| tab-8 = ഡോക്യൂമെന്ററി | |||
| link-12 = {{PAGENAME}}/ഷോർട്ട് ഫിലിം | |||
| tab-12 = ഷോർട്ട് ഫിലിം | |||
| link-15 = {{PAGENAME}}/മറ്റു പ്രവർത്തനങ്ങൾ | |||
| tab-15 = മറ്റു പ്രവർത്തനങ്ങൾ | |||
}} | |||
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ ഡിറക്ടറുടെ 31-12-2016 ലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം ഈ അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കികൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് ഇന്റെ ഒരു യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. അനിമേഷൻ ,കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ റോബോട്ടിക്സ് ,പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ്,സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്‌ഷ്യം. | പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയോടനുബന്ധിച്ചു സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തിയാണ് വിദ്യാഭ്യാസ ഡിറക്ടറുടെ 31-12-2016 ലെ ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ എല്ലാ ഹൈസ്കൂളുകളിലും പ്രവർത്തിച്ചിരുന്നു. ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്നതിന്റെ തുടർച്ചയെന്നോണം ഈ അധ്യയന വർഷത്തോടെ എല്ലാ സ്കൂളിലും ഹൈ ടെക് സ്കൂൾ പദ്ധതി നടപ്പാക്കിയതോടെ കൂടുതൽ സാങ്കേതിക വിദ്യ ഉപകരണങ്ങൾ സ്കൂളുകളിൽ കഴിഞ്ഞു. ഈ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കികൈറ്റ്സ് സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. നമ്മുടെ സ്കൂളിലും ലിറ്റിൽ കൈറ്റ്സ് ഇന്റെ ഒരു യൂണിറ്റ് ആരംഭിച്ചു കഴിഞ്ഞു. അനിമേഷൻ ,കമ്പ്യൂട്ടിങ് ,ഹാർഡ്‌വെയർ റോബോട്ടിക്സ് ,പ്രോഗ്രാമിങ്, മലയാളം ടൈപ്പിംഗ്,സൈബർ സുരക്ഷ തുടങ്ങി ഒട്ടനവധി മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകുകയാണ് ഇതിന്റെ ലക്‌ഷ്യം. |