"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/പ്രാദേശിക പത്രം (മൂലരൂപം കാണുക)
20:02, 25 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 25 സെപ്റ്റംബർ 2019→സെപ്റ്റംബർ 2019
വരി 203: | വരി 203: | ||
|[[പ്രമാണം:28012 SP 1920 53.jpg|thumb|225px|center|]] | |[[പ്രമാണം:28012 SP 1920 53.jpg|thumb|225px|center|]] | ||

'''ഉപജില്ലാ വാർത്തവായനമത്സര വിജയികൾ'''
[[പ്രമാണം:28012 SP 1920 54.jpeg|thumb|225px|center| |
'''ഉപജില്ലാ വാർത്തവായനമത്സര വിജയികൾ'''
[[പ്രമാണം:28012 SP 1920 54.jpeg|thumb|225px|center| | ||

കൂത്താട്ടുകുളം ഉപജില്ലാ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളം ബി. ആർ. സി. യിൽ വച്ച് ഉപജില്ലാ തല വാർത്തവായനമത്സരം നടന്നു. ഹയർ സെക്കന്ററി വിഭാഗത്തിൽ കൂത്താട്ടുകുളം ഹയർ സെക്കന്ററിസ്ക്കൂൾ വിദ്യാർത്ഥിനികളായ ആൻ സിഷ ബെന്നി ഹയർ സെക്കന്ററി വിഭാഗത്തിൽ ഒന്നാം സ്ഥാനവും ലിബിയ ബിജു ഹൈസ്ക്കൂൾ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് എൻ. യു. ഉലഹന്നാൻ (റിട്ട. ഹെഡ്‌മാസ്റ്റർ, ജി.എൽ.പി.എസ്. കൂത്താട്ടുകുളം) സ്ക്കൂൾ അസംബ്ലിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. ''(25/09/2019)''

[[പ്രമാണം:28012 SP 1920 55.jpeg|thumb|225px|center|]]]] | ||

'''വിദ്യാരംഗം കൂത്താട്ടുകുളം ഉപജില്ല പ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും'''
[[പ്രമാണം:28012 SP 1920 49.jpg|thumb|225px|center| | ||

വിദ്യാരംഗം കലാസാഹിത്യവേദി കൂത്താട്ടുകുളം ഉപജില്ല പ്രവർത്തനോദ്ഘാടനവും നാടൻപാട്ട് ശില്പശാലയും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് 2019 സെപ്തംബർ 20 ഉച്ചകഴിഞ്ഞ് 1 . 30 ന് നടന്നു. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി. എൻ. പ്രഭകുമാർ അദ്ധ്യക്ഷം വഹിച്ചയോഗത്തിൽ നഗരസഭാദ്ധ്യക്ഷൻ റോയി എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. സൈലേഷ് എം. ആർ. (നാടൻപാട്ട് കലാകേന്ദ്രം, ഫോക് ലോർ അക്കാദമി) മുഖ്യപ്രഭാഷണം നടത്തി. കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോർജ് തോമസ് സ്വാഗതവും വിദ്യാരംഗം ഉപജില്ലാകൺവീനർ സതി കെ. തങ്കപ്പൻ നന്ദിയും പറഞ്ഞു. നഗസഭാകൗൺസിലർ പ്രിൻസ് പോൾ ജോൺ, സ്ക്കൂൾ ഹെഡ്‌മിസ്ട്രസ് ഗീതാദേവി എന്നിവർ ആശംസകൾ അർപ്പിച്ചു. തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദി അംഗങ്ങൾക്കായി നാടൻ പാട്ട് ശില്പശാലയും സ്ക്കൂൾ വിദ്യാരംഗം കൺവീനർമാർക്കായി പ്രവർത്തന രൂപരേഖ പരിചയപ്പെടുത്തൽ ശില്പശാലയും നടന്നു. നാടപാട്ട് ശില്പശാലയ്ക്ക് സൈലേഷ് എം. ആർ., മനീസ് ഫോക്‌ലോർ കലാസാംസ്കാരിക സംഘം എന്നിവർ നേതൃത്വം നൽകി. ''(20/09/2019)''