Jump to content
സഹായം

"ജി.എൽ.പി.എസ്.അരിക്കാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
===2019===
===2019===
അരിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചുള്ള  യോഗ പരിശീലന ക്ലാസിന്റെ ഉദ്ഘാടനം ബഹു. തൃത്താല MLA ശ്രീ.വി.ടി ബൽറാം നിർവഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി.പി.ഗീത ടീച്ചറാണ് ക്ലാസ് നയിച്ചത്. സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് അംഗം ശ്രീ Vഅബ്ദുള്ളക്കുട്ടി അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ആശ ടീച്ചർ സ്വാഗതം പറഞ്ഞു. ക്ലാസിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും നിത്യജീവിതത്തിൽ യോഗ  കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പറഞ്ഞു. അതിനു ശേഷം സന്ധിചലനവ്യായാമങ്ങളും യോഗാസനങ്ങളും ചെയ്തു. ഇത് കുട്ടികൾക്ക് പുത്തൻ ഉണർവേകി.

==സ്വാതന്ത്ര്യദിനാഘോഷം==
===2019===
രാജ്യത്തിന്റെ എഴുപത്തിമൂന്നാം സ്വാതന്ത്ര്യ ദിനം അരിക്കാട് സ്കൂളിൽ വളരെ വിപുലമായി ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി പി.ഗീത ടീച്ചർ പതാക ഉയർത്തി. പഞ്ചായത്തംഗം ശ്രീ .കെ ശശിധരൻ, പി ടി എ പ്രസിഡന്റ് ശ്രീ എം.സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങൾ, പ്രസംഗങ്ങൾ എന്നിവ നടന്നു. അതിനു ശേഷം പായസവിതരണവും ഉണ്ടായി.
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/670863" എന്ന താളിൽനിന്ന് ശേഖരിച്ചത്