"പാഠ്യേതര പ്രവർത്തനങ്ങൾ സെന്റ്‌ മേരീസ് ജി എച് എസ്‌ ചൊവന്നൂർ 2019-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(N)
(സ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 37: വരി 37:
ആഗസ്റ്റ് 15ന്  ആചരിച്ചു.ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ  സ്വാതന്ത്ര്യം നേടിയതിൻെ്റയും,1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിൻെ്റയും ഓർമ്മക്കായാണ് എല്ലാ വർഷവും ആഗസ്റ്റ് 15ന്  സ്വാതന്ത്ര്യ ദിനം സ്കൂളിൽ ആചരിക്കുന്നത്.അന്നേ ദിവസം ഇന്ത്യയുടെ ദേശീയ പതാക ഉയർത്തി.ഹെട്മിസ്റ്റർ,പി.ടി.എ.പ്രസിഡൻ്റ എന്നിവർ സ്വാതന്ത്ര്യ ദിനത്തെക്കുറിച്ച് പ്രസംഗിച്ചു.

സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസംഗത്തിലൂടെ മനസ്സിലാക്കി തന്നു. അങ്ങനെ ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി....
സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രസംഗത്തിലൂടെ മനസ്സിലാക്കി തന്നു. അങ്ങനെ ഈവർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം ഗംഭീരമായി....
{| style="color:WHITE" width: 150%; "
|-
| bgcolor=" DARK BLUE"|<big> '''''ONAM CELEBRATION'''''</big>
'''
|}
സെപ്റ്റംബർ 2നാണ് ഞങ്ങളുടെ സ്കൂളിൽ ഓണം ആഘോഷിച്ചത്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻെ്റയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം.പല വർണവസ്ത്രങ്ങളണിഞ്ഞൊരുങ്ങിയാണ് എല്ലാവരും വന്നത്.ഓണത്തിന് ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പൂക്കളം.അതുകൊണ്ടുതന്നെ ഞങ്ങളുടെ സ്കൂളിൽ എല്ലാ ഗ്രൂപ്പിലെ ലീഡേർസും മറ്റ് അംഗങ്ങളും കൂടി ഓണപ്പൂക്കളം
ഇട്ടു.വിവിധതരം കറികളും പായസവും കൂടി ഓണസദ്യ ഉണ്ടു. അതിനുശേഷം ഉറിയടി,ഓണപ്പാട്ട്,കസേരകളി തുടങ്ങിയ ഓണക്കളികൾ നടത്തി.അങ്ങനെ ഈ ഓണവും മനോഹരമായി....
2,061

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/669908...669911" എന്ന താളിൽനിന്ന് ശേഖരിച്ചത്