Jump to content
സഹായം

"ജി.എച്.എസ്.എസ് ചാലിശ്ശേരി/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 33: വരി 33:


<big><big>'''ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോ  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടി
<big><big>'''ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോ  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടി
  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ മുൻനിരയിലാണെന്ന് തെളിയിച്ച വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനതാരങ്ങളായി. ദൃശ്യമാധ്യമം അമൃത ടി.വിയുടെ ഞായറാഴ്ച നടന്ന ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോയിലാണ് തികച്ചും ഗ്രാമീണന്തരീക്ഷത്തിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയം പങ്കെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. നാല് ടീമുകൾ പങ്കെടുത്ത ആവേശകരമായ മൽസത്തിൽ അദ്ധ്യാപകൻ പത്മനാഭന്റെ നേതൃത്വത്തിൽ സംസ്കൃത വിദ്യാർത്ഥികളായ പവിത്ര , നന്ദന , ശ്രീനന്ദ് ,അരുണിമ എന്നിവരാണ് സ്കൂളിനു വേണ്ടി പങ്കെടുത്തത് വിദ്യാർത്ഥികളെയും അദ്ധ്യാപകനേയും സ്കൂളധികൃതരും പിടിഎ യും അഭിനന്ദിച്ചു.'''</big></big>
  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മികവിന്റെ മുൻനിരയിലാണെന്ന് തെളിയിച്ച വിദ്യാർത്ഥികൾ സ്കൂളിനും നാടിനും അഭിമാനതാരങ്ങളായി.  
ദൃശ്യമാധ്യമം അമൃത ടി.വിയുടെ ഞായറാഴ്ച നടന്ന ശ്രേഷ്ഠ ഭാരതം മഹാഭാരതം റിയാലിറ്റി ഷോയിലാണ് തികച്ചും ഗ്രാമീണന്തരീക്ഷത്തിൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന പൊതു വിദ്യാലയം പങ്കെടുത്ത് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശനം നേടിയത്. നാല് ടീമുകൾ പങ്കെടുത്ത ആവേശകരമായ മൽസത്തിൽ അദ്ധ്യാപകൻ പത്മനാഭന്റെ നേതൃത്വത്തിൽ സംസ്കൃത വിദ്യാർത്ഥികളായ പവിത്ര , നന്ദന , ശ്രീനന്ദ് ,അരുണിമ എന്നിവരാണ് സ്കൂളിനു വേണ്ടി പങ്കെടുത്തത് വിദ്യാർത്ഥികളെയും അദ്ധ്യാപകനേയും സ്കൂളധികൃതരും പിടിഎ യും അഭിനന്ദിച്ചു.'''</big></big>
'''
'''
838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/668044" എന്ന താളിൽനിന്ന് ശേഖരിച്ചത്