"സെന്റ്. മേരീസ് എച്ച്.എസ്സ്. നാഗപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 40: വരി 40:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
എറണാകുളം ജില്ലയില്‍ മൂവാറ്റുപുഴ താലൂക്കില്‍ കല്ലൂര്‍ക്കാട്‌ ഗ്രാമപഞ്ചായത്തിന്റെ 8-ാം വാര്‍ഡിലാണ്‌ നാഗപ്പുഴ സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്‌. 1919 ജൂണ്‍ മാസത്തില്‌ ഒന്നും രണ്ടും ക്ലാസ്സുകള്‍ക്ക്‌ അംഗീകാരം ലഭിച്ചതോടെയാണ്‌ സ്‌കൂളിന്റെ തുടക്കം. വാഴക്കുളം ഇടവക നമ്പ്യാപറമ്പില്‍ (തയ്യില്‍) ബഹുമാനപ്പെട്ട ഗീവറുഗീസച്ചന്‍ വിദ്യാലയത്തിന്റെ പ്രഥമ മാനേജരും ശ്രീ. വറുഗീസ്‌ തുറയ്‌ക്കല്‍ പ്രഥമ അധ്യാപകനുമായിരുന്നു. ഇപ്പോഴത്തെ ഹെഡ്‌മിസ്‌ട്രസ്‌ ശ്രീമതി. എലിസബത്ത്‌തോമസും മാനേജര്‍ റവ. ഫാദര്‍ ജോര്‍ജ്‌ വള്ളോംകുന്നേലുമാണ്‌. 1985-86-ല്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്ന ടോമി മാത്യു പാറക്കാട്ടേല്‍ എന്ന കുട്ടിക്ക്‌ ചിത്രത്തുന്നലിന്‌ സംസ്ഥാന അവാര്‍ഡും 1988-89 ല്‍ ദീപ ക്ലീറ്റസ്‌ എന്ന കുട്ടിക്ക്‌ സംസ്‌കൃത കവിതാ രചനയ്‌ക്ക്‌ സംസ്ഥാന അവാര്‍ഡും 1992-93-ല്‍ സുരേഷ്‌കുമാര്‍ കെ.എസ്‌. എന്ന കുട്ടിക്ക്‌ കളിമണ്‍ രൂപ നിര്‍മ്മാണത്തിന്‌ സംസ്ഥാന അവാര്‍ഡും ലഭിക്കുകയുണ്ടായി. 1989-90-ല്‍ ഈ സ്‌കൂളിലെ അധ്യാപകനായ ശ്രീ. പി.എ. തോമസ്‌ പാറക്കാട്ടേലിന്‌ കോതമംഗലം രൂപതയുടെ ഏറ്റവും നല്ല പ്രൈമറി അദ്ധ്യാപകനുള്ള അവാര്‍ഡ്‌ ലഭിക്കുകയുണ്ടായി. 1992-93 ല്‍ കോതമംഗലം രൂപതയിലെ ഏറ്റവും മികച്ച ഹൈസ്‌കൂളിനുള്ള അവാര്‍ഡും ലഭിച്ചു. 1983-ല്‍ ഈ സ്‌കൂളില്‍ അദ്ധ്യാപകനായിരുന്ന ശ്രീ. പി.എം. കുര്യന്‍ ``കുര്യന്‍സ്‌ ടെലൂറിയന്‍ കണ്ടുപിടിച്ചതിന്‌ എന്‍.സി.ഈ.ആര്‍.റ്റി.യുടെ വക 1000/- രൂപ ക്യാഷ്‌ അവാര്‍ഡിന്‌ അര്‍ഹനായി. 1962-66 കാലഘട്ടത്തില്‍ ഈ സ്‌കൂളില്‍ (കകഢ) വിദ്യാര്‍ത്ഥിയായിരുന്ന പയസ്‌ കുര്യന്‍ പ്ലാത്തോട്ടത്തില്‍ ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ശാസ്‌ത്രജ്ഞനായി (രസതന്ത്രവിഭാഗം) ജോലിചെയ്‌തുവരുന്നു. 1993-94 കാലഘട്ടത്തില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന മനു വാര്യര്‍ ഇപ്പോള്‍ തിരുവനന്തപുരം ഐ.എസ്‌.ആര്‍.ഒ.യില്‍ ജൂനിയര്‍ ശാസ്‌ത്രജ്ഞനായി സേവനം അനുഷ്‌ഠിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66440" എന്ന താളിൽനിന്ന് ശേഖരിച്ചത്