Jump to content
സഹായം

"കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
എച്ച്‌.എസ്‌, വി.എച്ച്‌.എസ്‌.എസ്‌, എച്ച്‌.എസ്‌.എസ്‌ - വിഭാഗങ്ങളില്‍ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌.
പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാന്‍ ഞങ്ങളുടെ കുട്ടികള്ക്ക്‌ സാധിച്ചിട്ടുണ്ട്‌. സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍.എസ്‌.എസ്‌ യൂണിറ്റിനുള്ള കഴിഞ്ഞ വര്‍ഷത്തെ(2008 09) അവാര്‍ഡ്‌ കെ.പി.എം.വി.എച്ച്‌.എസ്‌.എസ്‌ കരസ്ഥമാക്കി. ഏറ്റവും നല്ല എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസറായി വി.എച്ച്‌. എസ്‌.എസ്സിലെ ബൈജു പി.എസ്‌ സംസ്ഥാന അവർഡിന്‌ അര്‍ഹത നേടി.
തങ്കലിപികളില്‍ കോര്‍ക്കേണ്ട വര്‍ഷമാണ്‌ 2009. ഈ വർഷമാണ്‌ ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്‌. സ്കൂള്‍ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട്‌ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.




24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/66017" എന്ന താളിൽനിന്ന് ശേഖരിച്ചത്