"എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്സ്.എൻ.ഡി.പി.എച്ച്.എസ്സ്.എസ്സ്. കിളിരൂർ (മൂലരൂപം കാണുക)
14:17, 3 സെപ്റ്റംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 3 സെപ്റ്റംബർ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 181: | വരി 181: | ||
<br>'''2018 അധ്യയനവർഷം ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ സ്ക്കൂളിൽ ആചരിക്കുന്നു.ജൂൺ19 വായനദിനം കുട്ടികൾക്ക് ലൈബ്രറി പുസ്തകം നൽകി സ്ക്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു.ഒരാഴ്ചക്കാലം വിവിധമത്സരങ്ങൾ നടന്നു.കോട്ടയം എൻ.ബി.എസ് പുസ്തകപ്രസിദ്ധീകരണശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയപുസ്തകപ്രദർശനത്തോടെ വായനദിനം സമാപിച്ചു..ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനം കോട്ടയം ഡിസ്ട്രിക്ട് എക്സൈസ്ഓഫീസർ സതീഷ്സാറിന്റെ മയക്കുമരുന്ന് വിരുദ്ധബോധവത്ക്കരണക്ലാസോടെ ആചരിച്ചു.ഹിരോഷിമനാഗസാക്കിദിനം,യുദ്ധവിരുദ്ധദിനം എന്നി ദിനങ്ങൾ വിവിധമത്സരങ്ങളോടെ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.04/08/2018 ശനിയാഴ്ച ലിറ്റിൽകൈറ്റ്ക്ലബ്ബിന്റെ സ്ക്കൂൾതലയൂണിറ്റിന്റെ ഏകദിനക്യാമ്പ് നടന്നു."" | <br>'''2018 അധ്യയനവർഷം ദിനാചരണങ്ങൾ വിവിധ പരിപാടികളോടെ സ്ക്കൂളിൽ ആചരിക്കുന്നു.ജൂൺ19 വായനദിനം കുട്ടികൾക്ക് ലൈബ്രറി പുസ്തകം നൽകി സ്ക്കൂൾ മാനേജർ ഉദ്ഘാടനം ചെയ്തു.ഒരാഴ്ചക്കാലം വിവിധമത്സരങ്ങൾ നടന്നു.കോട്ടയം എൻ.ബി.എസ് പുസ്തകപ്രസിദ്ധീകരണശാലയുടെ ആഭിമുഖ്യത്തിൽ നടത്തിയപുസ്തകപ്രദർശനത്തോടെ വായനദിനം സമാപിച്ചു..ജൂൺ 26 മയക്കുമരുന്ന് വിരുദ്ധദിനം കോട്ടയം ഡിസ്ട്രിക്ട് എക്സൈസ്ഓഫീസർ സതീഷ്സാറിന്റെ മയക്കുമരുന്ന് വിരുദ്ധബോധവത്ക്കരണക്ലാസോടെ ആചരിച്ചു.ഹിരോഷിമനാഗസാക്കിദിനം,യുദ്ധവിരുദ്ധദിനം എന്നി ദിനങ്ങൾ വിവിധമത്സരങ്ങളോടെ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.04/08/2018 ശനിയാഴ്ച ലിറ്റിൽകൈറ്റ്ക്ലബ്ബിന്റെ സ്ക്കൂൾതലയൂണിറ്റിന്റെ ഏകദിനക്യാമ്പ് നടന്നു."" | ||
2019-2020 ജൂൺ ആറാംതീയതി പ്രവേശനോത്സവം വാദ്യമേള അകമ്പടിയോടെ ആണ് നടത്തിയത്.തുടർന്ന് പുതിയ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രസ്സ് സന്ദേശം നൽകി.ജൂൺ19 വായനദിനം ഹെഡ്മിസ്ട്രസ്സ് | 2019-2020 ജൂൺ ആറാംതീയതി പ്രവേശനോത്സവം വാദ്യമേള അകമ്പടിയോടെ ആണ് നടത്തിയത്.തുടർന്ന് പുതിയ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രസ്സ് സന്ദേശം നൽകി.ജൂൺ19 വായനദിനം ഹെഡ്മിസ്ട്രസ്സ് | ||
ഉദ്ഘാടനം ചെയ്തു.തുടർന്ന് ഓരോദിവസവും വിവിധസാഹിത്യ മത്സരങ്ങൾ നടത്തി.25,26 തീയതികളിൽ കോട്ടയം എൻ.ബി.എസിന്റെ ആഭിമുഖ്യത്തിൽപുസ്തകപ്രദർശനം നടന്നു.ജൂൺ 21 യോഗാദിനം സ്ക്കൂൾ ആഡിറ്റോറിയത്തിൽ യോഗാപരിശീലനത്തിലൂടെ നടത്തപ്പെട്ടു. ജൂൺ23 ശനിയാഴ്ട ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഹെഡ്മിസ്ട്രസ്സ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഏകദിന ക്യാമ്പ് നടന്നു. | ഉദ്ഘാടനം ചെയ്തു.തുടർന്ന് ഓരോദിവസവും വിവിധസാഹിത്യ മത്സരങ്ങൾ നടത്തി.25,26 തീയതികളിൽ കോട്ടയം എൻ.ബി.എസിന്റെ ആഭിമുഖ്യത്തിൽപുസ്തകപ്രദർശനം നടന്നു.ജൂൺ 21 യോഗാദിനം സ്ക്കൂൾ ആഡിറ്റോറിയത്തിൽ യോഗാപരിശീലനത്തിലൂടെ നടത്തപ്പെട്ടു. ജൂൺ23 ശനിയാഴ്ട ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ഹെഡ്മിസ്ട്രസ്സ് ഉദ്ഘാടനം ചെയ്തു.തുടർന്ന് ഏകദിന ക്യാമ്പ് നടന്നു.2019 സെപ്തംബർ രണ്ടാം തീയതി ഓണാഘോഷം നടന്നു.പത്തുമണിക്ക് ഹെഡ് മിസ്ട്രസ്സ് റീനടീച്ചർ ഓണസന്ദേശം നൽകി.തുടർന്ന് ഡിജിറ്റൽപൂക്കളനിർമ്മാണം നടന്നു.ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾഉത്സാഹത്തോടെ പൂക്കളനിർമ്മാണത്തിൽ പങ്കാളികളായി ഉച്ചയ്ക്കുശേഷം സ്നേഹസമ്മാനവുമായി അധ്യാപകരുംകുട്ടികളും ഗൃഹസന്ദർശനം നടത്തി. |