Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
പ്രാദേശിക ചരിത്രം
പ്രാദേശിക ചരിത്രം
പാക്കം - പേരിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍

               പാക്കം ഒരു കാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിങ് സമ്പ്രദായം കൊണ്ടു വന്ന , ഇന്ന് തനിമലയാളികളായി ജീവിക്കുന്ന "ചെട്ടി"വിഭാഗത്തില് വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്. തമിഴില് 'സമീപം'എന്ന വാക്കിനെ പാക്കം എന്ന് സൂചിപ്പിക്കയാല് കടലിന്റെ പക്കത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ട് വിളിച്ചു. പാക്കനാര് ഇവിടം സന്ദര്ശിച്ചതിനാല് പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു.  

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/65771" എന്ന താളിൽനിന്ന് ശേഖരിച്ചത്