Jump to content
സഹായം

"സി.പി.പി.എച്ച്.എം.എച്ച്.എസ്. ഒഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 99: വരി 99:
* പരിസ്ഥിതിക്ലബ്ബ്style="background:#l; border:2px solid #9F000F; p
* പരിസ്ഥിതിക്ലബ്ബ്style="background:#l; border:2px solid #9F000F; p
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
  ===<font color="green"> ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ പ്രകാശനം</font> ===  
  ===<font color="green"> ലിറ്റിൽ കൈറ്റ്സ്  ഡിജിറ്റൽ മാഗസിൻ പ്രകാശനം</font> ===
'''സിപിപിഎച്ച്എംഎച്ച്എസ്സ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ [[സർഗഭൂമിക]] ഡിജിറ്റൽ മാഗസിന്റെ പ്രകാശനം പി.ടി.എ പ്രസിഡണ്ട് ശ്രീ ഹനീഫ ടി. നിർവഹിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ ഭാവനയിൽ വിരിഞ്ഞ കഥയും, കവിതയും, ലേഖനങ്ങളും, യാത്രാവിവരണങ്ങളും ,അനുഭവകുറിപ്പുകളും കടങ്കഥകളും പഴഞ്ചൊല്ലുകളും, ജീവചരിത്രകുറിപ്പുകളും എല്ലാം ഞങ്ങളുടെ കരസ്പർശത്താൽ ഡിജിറ്റലൈസ് ചെയ്യപ്പെട്ടു. ഉബുണ്ടു  എന്ന ഫ്രീ സോഫ്റ്റ്‌വെയർ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ലിബർ ഓഫീസിൽ റൈറ്റർ,ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ആയ ജിമ്പ് എന്നീ അപ്ലിക്കേഷൻ സോഫ്ട്‍വെയകളുടെ സഹായത്തോടെയാണ് ഡിജിറ്റൽ മാഗസിൻ രൂപം നൽകിയത്. ലിറ്റിൽ കൈറ്റ്സ് രൂപീകരിച്ച കുട്ടികളുടെ എഡിറ്റോറിയൽ ബോർഡിന്റെ സഹായത്താൽ തിരുത്തലുകൾ വരുത്തിയ സർഗ്ഗസൃഷ്ടികളാണ് ഡിജിറ്റൽ മാഗസിൻ ആക്കി മാറ്റിയത്. സ്കൂളിൽ നടന്ന പ്രകാശന ചടങ്ങിൽകൈറ്റ്സ് മാസ്റ്റർ ശ്രീ അനിൽകമാർസ്വാഗതംആശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജീവ് എം അധ്യക്ഷനായി.സ്കൂൾസ്റ്റാഫ് സെക്രട്ടറി ശ്രീകുമാർ ആർ,അദ്ധ്യാപകരായ സർവ്വശ്രീ  ഉദയകുമാർ പികെ, ഹൈദ്രോസ്  പി, സുരേന്ദ്രൻ പി.എം, എന്നിവർ ആശംസകളർപ്പിച്ചു.  കൈറ്റ്സ് മിസ്ട്രസ് പ്രമീള ടീച്ചർ  നന്ദി പ്രകാശിപ്പിച്ചു. സ്ക്കൂൾ ഐ.ടി കോഡിനേറ്റർ മണികണ്ഠൻ കെ.പി  ലിറ്റിൽ ഡിജിറ്റൽ മാഗസിനെക്കുറിച്ചു സംസാരിച്ചു. '''
 
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
== സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ കൂട്ടായമകൾ ==
   
   
329

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/653457" എന്ന താളിൽനിന്ന് ശേഖരിച്ചത്