ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:49, 7 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
പ്രാദേശിക ചരിത്രം | പ്രാദേശിക ചരിത്രം | ||
പാക്കം - പേരിനു പിന്നിലുള്ള | പാക്കം - പേരിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍ | ||
പാക്കം ഒരു കാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിങ് സമ്പ്രദായം കൊണ്ടു വന്ന , ഇന്ന് തനിമലയാളികളായി ജീവിക്കുന്ന "ചെട്ടി"വിഭാഗത്തില്‍ വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്. തമിഴില്‍ 'സമീപം'എന്ന വാക്കിനെ പാക്കം എന്ന് സൂചിപ്പിക്കയാല്‍ കടലിന്റെ പക്കത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ട് വിളിച്ചു. | പാക്കം ഒരു കാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിങ് സമ്പ്രദായം കൊണ്ടു വന്ന , ഇന്ന് തനിമലയാളികളായി ജീവിക്കുന്ന "ചെട്ടി"വിഭാഗത്തില്‍ വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്. തമിഴില്‍ 'സമീപം'എന്ന വാക്കിനെ പാക്കം എന്ന് സൂചിപ്പിക്കയാല്‍ കടലിന്റെ പക്കത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ട് വിളിച്ചു. | ||
പാക്കനാര്‍ ഇവിടം സന്ദര്‍ശിച്ചതിനാല്‍ പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു. | പാക്കനാര്‍ ഇവിടം സന്ദര്‍ശിച്ചതിനാല്‍ പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു. | ||
വരി 8: | വരി 8: | ||
ഇതിനുശേഷം കര്‍ണാടകത്തില്‍ നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില്‍ പെട്ട റായര്‍ കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്‍ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും ഗവണ്മെന്റ് ഭരണത്തിന് വഴിമാറി കൊടുത്തു. | ഇതിനുശേഷം കര്‍ണാടകത്തില്‍ നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില്‍ പെട്ട റായര്‍ കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്‍ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും ഗവണ്മെന്റ് ഭരണത്തിന് വഴിമാറി കൊടുത്തു. | ||
അനുഷ്ഠാന | അനുഷ്ഠാന കലകള്‍ | ||
പാക്കം അമ്പലത്തിങ്കാല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠ ചാക്കിട്ടടുക്കം എന്ന ഭാഗത്തുനിന്നും പുനപ്രതിഷ്ഠ നടത്തിയതാണ്. എല്ലാവര്‍ഷവും ഇവിടെ തെയ്യം കൊണ്ടാടാറുണ്ട്. ഐശ്വര്യത്തിന്റെയും ഒരുമിക്കലിന്റെയും ഒരു മഹാസാംസ്കാരിക സമ്മേളനമാണ് ഈ തെയ്യം. ഇത് ഒറ്റക്കോലം (ഏപ്രില്‍)വയല്‍ക്കോലം(ജനുവരി) ഇങ്ങനെ രണ്ടുതരത്തില്‍ നടത്തിവരുന്നു. | പാക്കം അമ്പലത്തിങ്കാല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠ ചാക്കിട്ടടുക്കം എന്ന ഭാഗത്തുനിന്നും പുനപ്രതിഷ്ഠ നടത്തിയതാണ്. എല്ലാവര്‍ഷവും ഇവിടെ തെയ്യം കൊണ്ടാടാറുണ്ട്. ഐശ്വര്യത്തിന്റെയും ഒരുമിക്കലിന്റെയും ഒരു മഹാസാംസ്കാരിക സമ്മേളനമാണ് ഈ തെയ്യം. ഇത് ഒറ്റക്കോലം (ഏപ്രില്‍)വയല്‍ക്കോലം(ജനുവരി) ഇങ്ങനെ രണ്ടുതരത്തില്‍ നടത്തിവരുന്നു. | ||
മറ്റൊരു പ്രധാന അനുഷ്ഠാനകലയാണ് കോല്‍ക്കളി . കോല്‍ക്കളിപ്പാട്ടുകളില്‍ പാക്കത്തിന്റെ ഇന്നലെകളെെയും അന്നത്തെ സംസ്കാരത്തെയും വര്‍ണിച്ചിട്ടുണ്ട്. | മറ്റൊരു പ്രധാന അനുഷ്ഠാനകലയാണ് കോല്‍ക്കളി . കോല്‍ക്കളിപ്പാട്ടുകളില്‍ പാക്കത്തിന്റെ ഇന്നലെകളെെയും അന്നത്തെ സംസ്കാരത്തെയും വര്‍ണിച്ചിട്ടുണ്ട്. | ||
ഞാറുനടീലിനോടനുബന്ധിച്ച നാടന്‍പാട്ടുകളും കോല്‍ക്കളിയും മറ്റും നശിച്ചുകൊണ്ടിരിക്കുകയാണിന്ന്. | ഞാറുനടീലിനോടനുബന്ധിച്ച നാടന്‍പാട്ടുകളും കോല്‍ക്കളിയും മറ്റും നശിച്ചുകൊണ്ടിരിക്കുകയാണിന്ന്. | ||
പാക്കം | പാക്കം സ്ക്കൂള് | ||
പാക്കത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട അധ്യായമാണ് ഗവ. ഹൈസ്ക്കൂള് പാക്കം . ഈ സ്ക്കൂളിന്റെ ആരംഭം ഏകദേശം 1955-)o ആണ്ടിലാണ് അന്ന് ഒാല മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ആ കെട്ടിടം മഴയില്‍ തകര്‍ന്നുപോവുകയും തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിനായി പുതിയ വളപ്പില്‍ കുഞ്ചമ്പുനായര് എന്ന വ്യക്തിയുടെ മേല്‍നോട്ടത്തില്‍ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഒരു ഭാഗം ഏര് പ്പെടുത്തുകയും ചെയ്തു. പിന്നീട് പുതിയ കെട്ടിടം നിര്‍മിച്ചതോടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ട നിലവാരത്തിലെത്തി.ഗവ:ഹൈസ്ക്കൂള് ഇന്ന് കാണുന്ന രീതിയില്‍ പുരോഗതി പ്രാപിച്ചു. | പാക്കത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട അധ്യായമാണ് ഗവ. ഹൈസ്ക്കൂള് പാക്കം . ഈ സ്ക്കൂളിന്റെ ആരംഭം ഏകദേശം 1955-)o ആണ്ടിലാണ് അന്ന് ഒാല മേഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ആ കെട്ടിടം മഴയില്‍ തകര്‍ന്നുപോവുകയും തുടര്‍ന്നുള്ള വിദ്യാഭ്യാസത്തിനായി പുതിയ വളപ്പില്‍ കുഞ്ചമ്പുനായര് എന്ന വ്യക്തിയുടെ മേല്‍നോട്ടത്തില്‍ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഒരു ഭാഗം ഏര് പ്പെടുത്തുകയും ചെയ്തു. പിന്നീട് പുതിയ കെട്ടിടം നിര്‍മിച്ചതോടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ട നിലവാരത്തിലെത്തി.ഗവ:ഹൈസ്ക്കൂള് ഇന്ന് കാണുന്ന രീതിയില്‍ പുരോഗതി പ്രാപിച്ചു. |