Jump to content
സഹായം

"ലിറ്റിൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,130 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  25 ഓഗസ്റ്റ് 2019
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 4: വരി 4:
       <font color="green" size=4>  മാർച്ചിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക്ഒരു  അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ 40കുട്ടികളെ ലൈറ്റിൽകിത്സ്‌ അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാല് മാണി മുതൽ അഞ്ചു മാണി വരെ പരിശീലനം നൽകുന്നുണ്ട്. മാസത്തിൽ ഒരു ശനിയാഴ്ച ഒൻപതു മുപ്പതു മുതൽ നാലു മുപ്പതു വരെയും ട്രെയിനിങ് നൽകി വരുന്നു. ഇതിൽ വിഗദ്ധരുടെ ക്ലാസും ഉൾപ്പെടുന്നു.  
       <font color="green" size=4>  മാർച്ചിൽ എട്ടാം ക്ലാസ്സിലെ കുട്ടികൾക്ക്ഒരു  അഭിരുചി പരീക്ഷ നടത്തുകയും അതിൽ ഉയർന്ന മാർക്ക് നേടിയ 40കുട്ടികളെ ലൈറ്റിൽകിത്സ്‌ അംഗങ്ങളായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം നാല് മാണി മുതൽ അഞ്ചു മാണി വരെ പരിശീലനം നൽകുന്നുണ്ട്. മാസത്തിൽ ഒരു ശനിയാഴ്ച ഒൻപതു മുപ്പതു മുതൽ നാലു മുപ്പതു വരെയും ട്രെയിനിങ് നൽകി വരുന്നു. ഇതിൽ വിഗദ്ധരുടെ ക്ലാസും ഉൾപ്പെടുന്നു.  
    
    
   
  <font color="green" size=4>
 
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി  ക്ലബ്ബിൽ 31കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് .ഇവർക്ക് യൂണിറ്റ് തല ക്യാമ്പ് ,സബ് ജില്ലാ തല ക്യാമ്പ്, ജില്ലാ തല ക്യാമ്പ് ,സംസ്ഥാന തല ക്യാമ്പ്  എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക  കാര്യമാണ് . യൂണിറ്റ് തല  ക്യാമ്പിൽ നിന്നും മികച്ച  പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ്ജില്ലാ  ക്യാമ്പിൽ  പങ്കെടുത്തു .( 4പേര് പ്രോഗ്രാമിങ്, 4 പേർ അനിമേഷൻ).  
<font color="green" size=4>
2019-20 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി  ക്ലബ്ബിൽ 40 കുട്ടികളാണ്  അംഗങ്ങളായിട്ടുള്ളത് 26-6-2019 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട  H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.40 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു.  
26-6-2019 ൽ നടത്തപ്പെട്ട വൺഡേ ക്ലാസ്സോടുകൂടി പ്രവർത്തനങ്ങൾ ഉൽഘാടനം ചെയ്യപ്പെട്ടു ബഹുമാനപെട്ട സ്കൂൾ മാനേജർ, H M , S I T C , ലിറ്റിൽ കൈറ്റ്സ് മിസ്ട്രസുമാർ എന്നിവർ സന്നിഹിതർ ആയിരുന്നു.40 കുട്ടികൾ അംഗങ്ങൾ ആയി പ്രവർത്തിക്കുന്നു.എല്ലാ മാസവും ബുധനാഴ്ചകളിൽ ക്ലാസുകൾ നടത്തപെടുന്നു.
</font>
<font color="blue" size=5><br>
2018-19 ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം <br>
</font>
<font color="black" size=4>
2018-19 വർഷത്തെ ലിറ്റിൽ കൈറ്റ്സ് ഐ .റ്റി  ക്ലബ്ബിൽ 31 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത് .ഇവർക്ക് യൂണിറ്റ് തല ക്യാമ്പ് ,സബ് ജില്ലാ തല ക്യാമ്പ്, ജില്ലാ തല ക്യാമ്പ് ,സംസ്ഥാന തല ക്യാമ്പ്  എന്നിവയിൽ മികച്ച പ്രകടനം കാഴ്ച വെക്കാനായി എന്നുള്ളത് എടുത്തു പറയത്തക്ക  കാര്യമാണ് . യൂണിറ്റ് തല  ക്യാമ്പിൽ നിന്നും മികച്ച  പ്രകടനം കാഴ്ച വച്ച 8 കുട്ടികൾ സബ്ജില്ലാ  ക്യാമ്പിൽ  പങ്കെടുത്തു .( 4പേര് പ്രോഗ്രാമിങ്, 4 പേർ അനിമേഷൻ). സബ് ജില്ലാ ക്യാമ്പിൽ മികവ് പുലർത്തിയ 4കുട്ടികൾ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു .(ഹവിസ് ,പ്രവീൺ രാജ്, (പ്രോഗ്രാമിങ് ),  അശ്വിൻ . എ ബി , അഭിനവ്. എ.എസ് (അനിമേഷൻ ). ഇതിൽ നിന്നും സംസ്ഥാന തല ക്യാമ്പിലേക്ക് പ്രോഗ്രാമിങ് ഹവിസ് വി എച്ഛ് എന്ന കുട്ടിയെ തെരഞ്ഞെടുത്തു .എറണാകുളം കളമശ്ശേരി സ്റ്റാർട്ട് അപ്പ് മിഷനിൽ വച്ച് ആഗസ്ത്  8,9 തീയതികളിൽ  നടന്ന സംസ്ഥാന തല  ക്യാമ്പിൽ ഹവിസ്സിനു പങ്കെടുക്കാൻ കഴിഞ്ഞത് നമ്മുടെ സ്കൂളിന് അഭിമാനാർഹമാണ് .
</font>
</font>
1,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/651319" എന്ന താളിൽനിന്ന് ശേഖരിച്ചത്