Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 38: വരി 38:
<p style="text-align:justify"><big>എസ് പി സി യുടെ പത്താം വാർഷികത്തോടനുബന്ധിച്ച്  ആഗസ്റ്റ് രണ്ടാം തിയതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് രാവിലെ 8.30 നു പതാക ഉയർത്തി തുടർന്ന് മധുരം വിതരണം ചെയ്തു. വാർഷികത്തോടനുബന്ധിച്ച് ചിത്രരചന ,ഉപന്യാസം ,പ്രസംഗ മത്സരം എന്നിവ നടത്തുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. എസ് പി സി ദിനവുമായി ബന്ധപ്പെട്ട് 5/8/19 ൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പൂന്തുറ പോലീസ് സ്‌റ്റേഷൻ പരിസരവും സ്കൂൾ മതിലിന് മുൻവശവും ബസ് വെയ്റ്റിംഗ് ഷെഡ് എന്നിവയും വൃത്തിയാക്കി എസ് പി സി കാഡറ്റുകൾ സമൂഹത്തിന് മാതൃകയായി.</big></p>

==<big>'''ലഹരി വേണ്ട- കൂട്ടയോട്ടവും ഒപ്പുശേഖരണവും'''</big>==

[[പ്രമാണം:Sign1 43065.jpg|thumb||left|ഒപ്പ് ശേഖരണം]]
[[പ്രമാണം:Sign 43065.jpg|thumb||centre|ലഹരി വേണ്ട എന്ന് ഉറക്കെ പ്രഖ്യാപിക്കാം]]
[[പ്രമാണം:കൂട്ടയോട്ടം 43065.jpg|thumb||right|കൂട്ടയോട്ടം]]
<p style="text-align:justify"><big>ലഹരി വിരുദ്ധ ഒപ്പ് ശേഖരണം 7/8/19 ന്  സിസ്റ്റർ ആൻസി ഉത്ഘാടനം നിർവ്വഹിച്ചു. തുടർന്ന് പൂന്തുറ എസ് ഐ ശ്രീ മിഥുൻ ,ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി അലക്സാണ്ടർ ,സിസ്റ്റർ മിനി ജേക്കബ് എന്നിവരും മാതാപിതാക്കളും നാട്ടുകാരും രാഷ്ട്രീയ നേതാക്കളും ഒപ്പിട്ട് പിന്തുണ അറിയിച്ചു. 8/8/19 വ്യാഴാഴ്ച ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം സംഘടിപ്പിച്ചു. സ്കൂൾ പരിസരം മുതൽ പൂന്തുറ ആലുകാട് വഴി സ്കൂളിൽ തിരിച്ചെത്തി . കൂട്ടയോട്ടം പൂന്തുറ എസ് ഐ ശ്രീ മിഥുൻ പതാക വീശി ഉത്ഘാടനം ചെയ്തു.</big></p>

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/650728" എന്ന താളിൽനിന്ന് ശേഖരിച്ചത്