Jump to content
സഹായം

"വിമല ഹൃദയ എച്ച്.എസ്. വിരാലി/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 17: വരി 17:
തിരുവനന്തപുരം : വായനാ പക്ഷാചരണത്തിന്റെ ഭാഗമായി വിമല ഹൃദയ ഹൈസ്കൂളിൽ അമ്മ വായനസംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാർ സ്കൂളിലെത്തി വിദ്യാർഥികൾക്കും അധ്യാപകർക്കും മുന്നിൽല ശൈലികൾക്കും സംഭാഷണത്തിനും അനുസരിച്ച് ആസ്വാദ്യതയോടെ കഥകൾ വായിച്ചു.അമ്മമാരിൽ നിന്നും മികച്ച വായനക്കാരെ കണ്ടെത്തി. കഥ വായിച്ചു കൊണ്ട് മദർ പി.ടി.എ പ്രസിഡണ്ട് അമ്മ വായന ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക ലൈല പ്രകാശ്  അധ്യക്ഷത വഹിച്ചു. ലൈബ്രറി കൺവീനർ മേരി ടീച്ചർ , വിദ്യാരംഗം കൺവീനർ , സീനിയർ അസിസ്റ്റന്റ് , എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി സ്വാഗതവും എസ് ആർ.ജി കൺവീനർ നന്ദിയും പറഞ്ഞു.

===ക്ലാസ് ലൈബ്രറി ===
===ക്ലാസ് ലൈബ്രറി ===
ക്ലാസ്സ് ലെെബ്രറി സെറ്റിംങ് , എല്ലാ ഭാഷയിലും ഉള്ള പുസ്തകങ്ങൾ, വിവിധതരം നോവലുകൾ , ചെറുകഥകൾ, കവിതകൾ , ചരിത്ര സ്മരണ, ക്വിസ്, നുറുങ്ങുകൾ, കടംകഥകൾ  ലെെബ്രറിയിൽ ഉൾപ്പെടുത്തി

=== ക്ലാസ് ലൈബ്രറി 2019-20  ===
=== ക്ലാസ് ലൈബ്രറി 2019-20  ===
2,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/648268" എന്ന താളിൽനിന്ന് ശേഖരിച്ചത്