Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 22: വരി 22:
പഠന വിഭാഗങ്ങൾ3 =എച്ച്  .എസ് എസ്|
പഠന വിഭാഗങ്ങൾ3 =എച്ച്  .എസ് എസ്|
മാദ്ധ്യമം=ഇംഗ്ലിഷ്മ&ലയാളം‌|   
മാദ്ധ്യമം=ഇംഗ്ലിഷ്മ&ലയാളം‌|   
വിദ്യാർത്ഥികളുടെ എണ്ണം= 910|
വിദ്യാർത്ഥികളുടെ എണ്ണം= 1165|
പെൺകുട്ടികളുടെ എണ്ണം=418|
പെൺകുട്ടികളുടെ എണ്ണം=546|
ആൺകുട്ടികളുടെ എണ്ണം= 492|
ആൺകുട്ടികളുടെ എണ്ണം= 619|
അദ്ധ്യാപകരുടെ എണ്ണം=39.അനധ്യാപകർ=5|
അദ്ധ്യാപകരുടെ എണ്ണം=50.അനധ്യാപകർ=7|
പ്രിൻസിപ്പൽ=പി.കെ.അനിൽകുമാർ |
പ്രിൻസിപ്പൽ=പി.കെ.അനിൽകുമാർ |
പ്രധാന അദ്ധ്യാപകൻ=കെ.കെ.മായ|  
പ്രധാന അദ്ധ്യാപിക=കെ.കെ.മായ|  
പി.ടി.ഏ. പ്രസിഡണ്ട്= വി .ആർ ശിവൻകുട്ടി നായർ|
പി.ടി.ഏ. പ്രസിഡണ്ട്= വി .ആർ ശിവൻകുട്ടി നായർ|
ഗ്രേഡ്=3|
ഗ്രേഡ്=3|
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ട് വരെ, ഇരുപത്തിയാറു ഡിവീഷനുകളിലായി 964 കുട്ടികളാണ് ഇവീടെ ‍പഠിക്കുന്നത്.1950കളിൽ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാർക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളിൽ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ്  വരെ മാത്രം പഠിക്കുവാൻ സാധിക്കുന്ന ഇത്തിത്താനം ഗവ. എൽ പി എസ് ,തുരുത്തി ഗവ.എൽ .പി എസ്(കൈതയിൽ), സെന്റ് ജോൺസ് എൽ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക  വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാൻ സാഹചര്യമില്ലാതിരുന്നവർ എഴുത്താശാൻ കളരികൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു.  വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക്
ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ട് വരെ, മുപ്പത്തിമൂന്നു ഡിവീഷനുകളിലായി 1165 കുട്ടികളാണ് ഇവീടെ ‍പഠിക്കുന്നത്.1950കളിൽ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങൾ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാർക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളിൽ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ്  വരെ മാത്രം പഠിക്കുവാൻ സാധിക്കുന്ന ഇത്തിത്താനം ഗവ. എൽ പി എസ് ,തുരുത്തി ഗവ.എൽ .പി എസ്(കൈതയിൽ), സെന്റ് ജോൺസ് എൽ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക  വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാൻ സാഹചര്യമില്ലാതിരുന്നവർ എഴുത്താശാൻ കളരികൾ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു.  വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക്
നയിച്ച  എഴുത്താശാൻ  കളരികൾ അപൂർവ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂർ മാതു ആശാൻ, കൊല്ലമറ്റത്തിൽ രാമനാശാൻ , കണ്ണച്ചാടത്ത് കേശവപിള്ള, പട്ടമ്മാടത്ത് മാധവൻ നായർ, ഗോപാല ഗണകൻ(തുരുത്തി) മുതലായവരായിരുന്നു നമ്മുടെ നാട്ടിലെ പ്രസിദ്ധ എഴുത്താശാന്മാർ.

വിദ്യാഭ്യാസരംഗത്ത് മേൽ വിവരിച്ച തരത്തിലുളള ശോചനീയാവസ്ഥ നിലനിൽക്കുമ്പോൾ , ഇളങ്കാവ് ദേവസ്വത്തിന്റെ ഭരണം നടത്തിയിരുന്നത് സ്ഥിരം കമ്മറ്റിക്കാരായിരുന്നു.ശ്രീ. ഐ എൻ നീലകണ്ഠൻ നായർ ,ശ്രീ പി കെ മാധവൻ നായർ എന്നിവർ ചേർന്ന് ഒരു യു ,പി സ്കൂളിനുള്ള  അപേക്ഷ തിരുവല്ല വിദ്യാഭ്യാസ  ഡിവിഷണൽ ഓഫീസിൽ സമർപ്പിച്ചു.1952ൽ ഇളങ്കാവ് ദേവീക്ഷേത്രത്തോട് ചേർന്ന് ഇപ്പോൾ  എൽ ,പി സ്കൂൾ സ്ഥിതി ചെയ്യുന്ന  സ്ഥലത്ത് വായനശാല എന്ന പേരിൽ ഉണ്ടായിരുന്ന ചെറിയ കെടിടത്തിൽ  യു .പി വിദ്യാലയം ആരംഭിച്ചു.

വരി 49: വരി 49:
*ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ
*ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി വിഷയങ്ങൾക്കായി സുസജ്ജമായ ലാബുകൾ
*ഇരുപതോളം കമ്പ്യൂട്ടറുകൾ ഉളള സുസജ്ജമായ കമ്പൂട്ടർ ലാബ്
*ഇരുപതോളം കമ്പ്യൂട്ടറുകൾ ഉളള സുസജ്ജമായ കമ്പൂട്ടർ ലാബ്
*ഒമ്പത് ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉൾപ്പെടുന്ന യു.പി ലാബ്
*നാലായിരം പുസ്തകങ്ങളും സ്മാർട്ട് ടി വി യും  ഇന്റർനെറ്റ് സൗകര്യവുമുളള  വിശാലമായ ലൈബ്രറി
*നാലായിരം പുസ്തകങ്ങളും സ്മാർട്ട് ടി വി യും  ഇന്റർനെറ്റ് സൗകര്യവുമുളള  വിശാലമായ ലൈബ്രറി
*കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പ്രവർത്തനമാരംഭിച്ച അതിനൂതനമായ അടൽ ടിങ്കറിങ്ങ് ലാബ്
*കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പ്രവർത്തനമാരംഭിച്ച അതിനൂതനമായ അടൽ ടിങ്കറിങ്ങ് ലാബ്
*എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭംഗിയായി നടക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
*എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും ഭംഗിയായി നടക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ
*സർക്കാർ ആവിഷ്കരിച്ച പദ്ധതികളായ മലയാള തിളക്കം , സുരേലി ഹിന്ദി, ഹലോ  ഇംഗ്ലീഷ് ക്ലാസ്സുകൾ
*സർക്കാർ ആവിഷ്കരിച്ച പദ്ധതികളായ മലയാള തിളക്കം , സുരേലി ഹിന്ദി, ഹലോ  ഇംഗ്ലീഷ് ക്ലാസ്സുകൾ
*
*വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും കബഡി, ഫുട്ബോൾ കോച്ചിങ്ങ് ക്ലാസ്സുകൾ
*== പാഠ്യേതര പ്രവർത്തനങ്ങൾ ==
*== പാഠ്യേതര പ്രവർത്തനങ്ങൾ ==
*|[[{{PAGENAME}}* എൻ.സി.സി S D Girls-|<font color="blue">'''എൻ.സി.സി S D Girls''']]
*|[[{{PAGENAME}}* എൻ.സി.സി S D Girls-|<font color="blue">'''എൻ.സി.സി S D Girls''']]
590

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/647960" എന്ന താളിൽനിന്ന് ശേഖരിച്ചത്