Jump to content
സഹായം

"വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:
==      വയലാര്‍‍  വി ആര്‍ വി എം ഗവ എച്ച് എസ് എസ്.വയലാര്‍‍ പഞ്ചായത്തിലെ ഏറ്റവു‍ വലിിയ സര്‍ക്കാര്‍ സ്ഥാപനമായി നിലകൊള്ളുന്നു.  വയലാര്‍‍  പഞ്ചായത്തിന്റെ  ഏഴാം വാര്ഡിലെ ഈ സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായില്‍ കൊച്ചു‍‍‍‍‍‍‍‍ണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത്  1919 ല്‍  എല്പിസ്കൂളായി പ്രവര്ത്തവനം ആരംഭിച്ചു.പൗരപ്രമാണി മാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ദരായ വയലാറിലെ ജന‍‍ങ്ങള്  സ്കൂള്‍ നിര്മ്മാ‍ണ പ്രവര്ത്തനങ്ങളില് പങ്കാളികളായി.ജാതി മത വര്ഗ്ഗഭേദമന്യേ മുഴുവന് ജനങ്ങളും സ്കൂളിനുവേണ്ട  ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേല് ത്തട്ടുകാര്ക്കുമാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങള്  സാധാരണക്കാര്ക്കും കര്ഷക തൊഴിലാളികള്ക്കും ഇടത്തരക്കാര്ക്കും മുന്നില് തുറക്കപ്പെട്ടു.മനസിലെ അന്ധത നീക്കാനുള്ള  എന്നാല് അറിവിന്റെ  മാസ്മരലോകം കണ്ടെത്താനുള്ള ആവേശത്തില് ഗ്രാമവാസികള് ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാര്‍ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു.

നാട്ടുകാരുടെ  അടങ്ങാത്ത അഭിലാഷത്തിനു ഫലം കണ്ടെത്തി 1978 - ല് സ്കൂള്‍  അപ് ഗ്രേ‍‍ഡ് ചെയ്തു.ചേര്ത്തല വരെ നടന്ന് കഷ്ടപ്പെട്ട് ഹൈസ്കൂളില് പോയിരുന്ന സാധാരണക്കാരുടെ മക്കള്ക്ക് ഇത് വലിയൊരാശ്വാസമായി 1981 -ല് എസ് എസ് എല് സി യുടെ ആദ്യത്തെ ക്ലാസ് തുടങ്ങി.വിജയ ശതമാനം 50 ആയിരുന്നു.പരിമിതികള് കൊണ്ട് പൊറുതി മുട്ടി,പിടിച്ചു നില്ക്കാന്പോലും വിഷമിച്ചിരുന്നു എങ്കിലും  സ്കൂളിനു അടിക്കടി ഉയര്ച്ചയുണ്ടായി.ഇതിനുസഹായിച്ചത് സ്നേുുഹ സംബന്നരായ നാട്ടുകാരുടെ നിസ്വാര്ത്ഥ സേവനവും അധ്യാപകരുടെ അര്പണ മനോഭാവവുമാണു.  

2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന  ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും  ടീച്ചറുടേയും മറ്റധ്യാപകരുടെയും  കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു.  ==
2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന  ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും  ടീച്ചറുടേയും മറ്റധ്യാപകരുടെയും  കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു.  2004 ല്  ശ്രീമതി ഐവി ടീച്ചര്ക്ക് നാഷണല്  അവാര്ഡ് ലഭിച്ചു.==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64789" എന്ന താളിൽനിന്ന് ശേഖരിച്ചത്