"ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എന്റെ ഗ്രാമം/സംസ്ക്കാരം (മൂലരൂപം കാണുക)
19:02, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
==സംഗീതം നൃത്തം ചിത്രകല== | ==സംഗീതം നൃത്തം ചിത്രകല== | ||
കലകളുടെ കാര്യത്തിലെന്നപോലെ ഇതരകലകളും ആറ്റിങ്ങൽ ഒരു പാരമ്പര്യമുണ്ട് സംഗീതത്തെയും നൃത്തത്തെയും സ്നേഹിച്ച നിരവധിപേർ പ്രൊഫഷണൽ കലാകാരന്മാരായ പിൽക്കാലത്ത് അറിയപ്പെട്ടു | കലകളുടെ കാര്യത്തിലെന്നപോലെ ഇതരകലകളും ആറ്റിങ്ങൽ ഒരു പാരമ്പര്യമുണ്ട് സംഗീതത്തെയും നൃത്തത്തെയും സ്നേഹിച്ച നിരവധിപേർ പ്രൊഫഷണൽ കലാകാരന്മാരായ പിൽക്കാലത്ത് അറിയപ്പെട്ടു | ||
===സംഗീതം=== | |||
ആദ്യം പറയേണ്ടത് തിരുവിതാംകൂർ കൊട്ടാരത്തിലെ സംഗീത വിദഗ്ധനായിരുന്ന മുല്ലമൂട് പദ്മനാഭ അയ്യരുടേതാണ് . രാഗങ്ങൾ ആലപിക്കുന്നത് പ്രത്യേകമായ പ്രത്യേകമായ സിദ്ധിയും, ശബ്ദസുഖവും ഗായകനായിരുന്നു അദ്ദേഹം .അദ്ദേഹത്തിൻറെ മരണാനന്തരം ആറ്റിങ്ങൽ മുല്ലമൂട്എപി ഹരിഹര ഭാഗവതർ ആസ്ഥാന വിദ്വാൻ ആയി. നിരവധി ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന രാമകൃഷ്ണ ഭാഗവതർ ആറ്റിങ്ങലിൽ ഏറെക്കാലം സംഗീത വിദ്യാലയം നടത്തിയിരുന്നു .വായ്പ്പാട്ടിലും , വയലിനിലും പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്. പുതിയ തലമുറയിൽ ഏറെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് പാർവ്വതിപുരം പത്മനാഭ അയ്യർ. ദൃശ്യമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള സംഗീത ക്ലാസ്സുകൾ സംഗീതലോകത്തിൽ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട് | ആദ്യം പറയേണ്ടത് തിരുവിതാംകൂർ കൊട്ടാരത്തിലെ സംഗീത വിദഗ്ധനായിരുന്ന മുല്ലമൂട് പദ്മനാഭ അയ്യരുടേതാണ് . രാഗങ്ങൾ ആലപിക്കുന്നത് പ്രത്യേകമായ പ്രത്യേകമായ സിദ്ധിയും, ശബ്ദസുഖവും ഗായകനായിരുന്നു അദ്ദേഹം .അദ്ദേഹത്തിൻറെ മരണാനന്തരം ആറ്റിങ്ങൽ മുല്ലമൂട്എപി ഹരിഹര ഭാഗവതർ ആസ്ഥാന വിദ്വാൻ ആയി. നിരവധി ശിഷ്യഗണങ്ങൾ ഉണ്ടായിരുന്ന രാമകൃഷ്ണ ഭാഗവതർ ആറ്റിങ്ങലിൽ ഏറെക്കാലം സംഗീത വിദ്യാലയം നടത്തിയിരുന്നു .വായ്പ്പാട്ടിലും , വയലിനിലും പ്രത്യേക പ്രാവീണ്യമുണ്ടായിരുന്നു ഇദ്ദേഹത്തിന്. പുതിയ തലമുറയിൽ ഏറെ ശ്രദ്ധേയനായ സംഗീതജ്ഞനാണ് പാർവ്വതിപുരം പത്മനാഭ അയ്യർ. ദൃശ്യമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തിയിട്ടുള്ള സംഗീത ക്ലാസ്സുകൾ സംഗീതലോകത്തിൽ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട് | ||
=== ഉപകരണസംഗീതം === | === ഉപകരണസംഗീതം === |