"വായനാദിനം-ജൂൺ 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വായനാദിനം-ജൂൺ 19 (മൂലരൂപം കാണുക)
11:31, 17 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== '''വായനാദിനം (ജൂൺ 19)''' == | == '''വായനാദിനം (ജൂൺ 19)''' == | ||
വായിച്ചുവളരുക ചിന്തിച്ച് പ്രബുദ്ധരാകുക എന്ന ലക്ഷ്യത്തോടെ ചെങ്ങൽ സെന്റ്.ജോസഫ് വിദ്യാലയത്തിൽ സഞ്ചരിക്കുന്ന ലൈബ്രറി എന്ന പദ്ധതിക്ക് വായനാദിനത്തിൽ ഇടക്കം കുറിച്ചു.മരിച്ചുകൊണ്ടിരിക്കുന്ന വായനയെ സമൂഹമധ്യത്തിൽ എത്തിക്കുവാൻ | വായിച്ചുവളരുക ചിന്തിച്ച് പ്രബുദ്ധരാകുക എന്ന ലക്ഷ്യത്തോടെ ചെങ്ങൽ സെന്റ്.ജോസഫ് വിദ്യാലയത്തിൽ സഞ്ചരിക്കുന്ന ലൈബ്രറി എന്ന പദ്ധതിക്ക് വായനാദിനത്തിൽ ഇടക്കം കുറിച്ചു.മരിച്ചുകൊണ്ടിരിക്കുന്ന വായനയെ സമൂഹമധ്യത്തിൽ എത്തിക്കുവാൻ പുസ്തക സൈക്കിൾ റാലി സംഘടിപ്പിച്ചു.കുട്ടികൾ വീടുകൾ തോറും കയറിയിറങ്ങി പുസ്തകവിതരണം നടത്തി. | ||
വായനാ ക്വിസ്,കവിതാലാപനം,പോസറ്റർ നിർമ്മാണം എന്നിവ സംഘടിപ്പിച്ചു.ഹെഡമിസ്ട്രസ് സി.ജെസ്മിൻ വായനദിനസന്ദേശം നല്കി.ഇടശ്ശേരി ഗോവിന്ദൻ നായരുടെ ഭൂതപ്പാട്ട് എന്ന കവിതയുടെ കാവ്യാവിഷ്കാരം അവതരിപ്പിച്ചു. വായനയെ വാരാചരണത്തിന്റെ ഭാഗമായി വിപുലമായ പരിപാടികളാണ് വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നത്. |