Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 51: വരി 51:
ബുക്കാനൻ സ്കൂളിന്റെ ചരിത്രം  കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രം കൂടിയാണ്.  1839 ൽ റവ.ഹെൻറി ബേക്കർ സീനിയർ പള്ളത്ത് ഒരു സ്ക്കൂൾ ആരംഭിച്ചു. 1871ൽ മിസ്സസ്സ് ഹെൻറി ബേക്കർ ജൂനിയർ ഒരു ഗേൾസ് ബോർഡിംഗ് സ്ക്കൂൾ ആരംഭിച്ചു. 1872ൽ ട്രയിനിംഗ് സ്ക്കൂൾ സ്ഥാപിച്ചു. 1891-ൽ  ബിഷപ്പ് ഇ. എൻ ഹോഡ്ജസ് പുതിയ സ്ക്കൂൾ ബിൽഡിംഗ് ഉദ്ഘാടനം  ചെയ്തു. ഈ വിദ്യാലയം , 1945ൽ ഇംഗ്ലീഷ് ഹൈസ്ക്കൂളാക്കി ഉയർത്തി. 19-ാം നൂറ്റാണ്ടിൽ ചര്ച്ച് മിഷന് സൊസൈറ്റി യുടെ വരവിന് വഴിയൊരുക്കിയ റവ. ക്ലോഡിയസ് ബുക്കാനന്റെ ഓർമ്മയ്ക്കാണ് സ്ഥാപനങ്ങൾക്ക് ഈ പേര് നൽകിയത്. കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ പെൺകുട്ടികളുടെ വിദ്യാലയങ്ങളിലൊന്നാണ്.

ചര്ച്ച് മിഷൻ സൊസൈറ്റിയുടെ നേതൃത്തിൽ 1891 ൽ റവ.ഡോ.ക്ലോഡിയസ് ബുക്കാനന്റെ സ്മരണാർത്ഥം റവ.എ.എച്ച്.ലാഷ് ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഉദ്ഘാടനം ചെയ്തു. എലിമെന്ററി ട്രെയിനിംഗ് സ്കൂൾ , ഹയർ എലിമെന്ററി സ്കൂൾ എന്നിവ ഉൾപ്പെടുന്ന സ്കൂൾ സമുച്ചയം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പ്രത്യേ കിച്ച് പിന്നോക്ക വിഭാഗക്കാരായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗ്ഗദീപം തെളിച്ചു.1945 – ൽ  സ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.നാട്ടകം പ്രദേശത്തെ  മികച്ച സ്കൂളായി നിലകൊളളുകയാണ് ബുക്കാനൻ ഗേൾസ് ഹൈസ്കൂൾ. റവ. വർക്കി തോമസ് ലോക്കൽ മാനേജരായും മീനു മറിയം ചാണ്ടി  ഹെഡ്മിസ്ട്രസ്സായും രവീന്ദ്രകുമാർ  പി.ടി.എ.പ്രസിഡന്റായും പ്രവർത്തിച്ചുവരുന്നു.നാടിന് നന്മ വാരി വിതറിക്കൊണ്ട് ഏകദേശം 200 വർഷത്തെ പാരമ്പര്യപ്പെരുമയിൽ അഭിമാനം കൊണ്ട് ഇന്നും കരുത്തോടെ മുന്നേറുകയാണ് ഈ വിദ്യാലയ മുത്തശ്ശി ..

[[പ്രമാണം:33070swikiaward2018.jpg|thumb|| പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ    ജി.എച്ച്.എസ് പള്ളം]]
<gallery>
<gallery>
Claudius Buchanan00.jpg|റവ.ഡോ.ക്ലോഡിയസ് ബുക്കാനൻ

വരി 73: വരി 74:

== സമകാലീന പ്രവർത്തനങ്ങൾ ==
== സമകാലീന പ്രവർത്തനങ്ങൾ ==
[[പ്രമാണം:33070swikiaward2018.jpg|thumb||center| പ്രഥമ ശബരീഷ് സ്മാരക സ്ക്കൂൾവിക്കി അവാർഡ് 2018 കോട്ടയം ജില്ല -ഒന്നാം സ്ഥാനം ബുക്കാനൻ ഇന്സ്റ്റിറ്റ്യൂഷൻ    ജി.എച്ച്.എസ് പള്ളം]]
<gallery>
<gallery>
ചിത്രം:33070bighsഹരിതപ്രവേശനോത്സവം19-20.jpg|200px|ഹരിതപ്രവേശനോത്സവം19-20

3,166

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/645932" എന്ന താളിൽനിന്ന് ശേഖരിച്ചത്