"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
19:28, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
സ്ഥലനാമചരിത്രം. | സ്ഥലനാമചരിത്രം. | ||
ചോറ്റിയില്‍ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നു വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനില്‍ വെച്ച് ഒന്നായി ചേര്‍ന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം ഒഴുകുന്നതുകൊണ്ടാണ് പാറത്തോടായി മാറിയത്.ഈ തോടിന്റെ പേരില്‍ നിന്നാണ് പഞ്ചായത്തിന് ഇന്നത്തെ പേരു കൈവന്നത്. | ചോറ്റിയില്‍ നിന്ന് വരുന്ന കമ്പിത്തോടും പഴുവത്തടം ഭാഗത്തു നിന്നു വരുന്ന പഴുവത്തടം തോടും മലനാട് ജംഗ്ഷനില്‍ വെച്ച് ഒന്നായി ചേര്‍ന്നാണ് പാറത്തോട് ആകുന്നത്.പാറയിടുക്കിലൂടെ മാത്രം ഒഴുകുന്നതുകൊണ്ടാണ് പാറത്തോടായി മാറിയത്.ഈ തോടിന്റെ പേരില്‍ നിന്നാണ് പഞ്ചായത്തിന് ഇന്നത്തെ പേരു കൈവന്നത്. | ||
ഏകദേശം 2 നൂറ്റാണ്ടിനു മുന്‍പ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു.പ്രാദേശിക കുടിയേറ്റങ്ങളെ തുടര്‍ന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി. | ഏകദേശം 2 നൂറ്റാണ്ടിനു മുന്‍പ് പാറത്തോട് പഞ്ചായത്തിലെ ഭൂരിപക്ഷം പ്രദേശങ്ങളും നിത്യഹരിതവനങ്ങളായിരുന്നു.പ്രാദേശിക കുടിയേറ്റങ്ങളെ തുടര്‍ന്ന് വനങ്ങളൊക്കെ വെട്ടിുത്തെളിച്ച് കൃഷിയിറക്കി.ഭക്ഷ്യവിളകളിടെ കൃഷിയായിരുന്നു ആദ്യകാലങ്ങളിലെങ്കില്‍ പിന്നീട് നാണ്യവിളകൃഷിയായി മാറി.പിന്നീട് 95 ശതമാനം റബര്‍ കൃഷിയായി. |