"ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്സ്.എസ്സ്.ടി.വി.പുരം (മൂലരൂപം കാണുക)
19:22, 6 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2010→ആമുഖം
No edit summary |
(→ആമുഖം) |
||
വരി 94: | വരി 94: | ||
== ആമുഖം == | == ആമുഖം == | ||
സാക്ഷരതയില്‍ മുന്നിട്ടു നില്ക്കുന്ന കോട്ടയം ജില്ലയില്‍, നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പാദസ്പര്ശത്താല് അനുഗ്രുഹീതമായ വൈക്കം പട്ടണത്തിന്റെ പടിഞ്ഞ്റു ഭാഗത്ത് വേമ്പനാട്ടുകായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകിയുണര്‍ത്തുന്ന ഒരു കൊച്ചു തീരദേശ ഗ്രാമം. അതാണ് ടി. വി. പുരം. നാനാ ജാതി മതസ്തര്‍ ഒത്തൊരുനയോടെ വസിക്കുന്ന ഈ ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഇവിടുത്തെ ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1910 ല്‍ ഒരു എല്‍. പി. സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ കാലം കൊണ്ട് വളര്‍ച്ചയുടെ പടവുകള്‍ അതിവേഗം ചവുട്ടിക്കയറി വൈക്കത്തെ പ്രശസ്തമായ സ്കൂളുകളിലൊന്നായിത്തീര്ന്നു ഇത്. | |||
== സൗകര്യങ്ങള്‍ == | == സൗകര്യങ്ങള്‍ == |