"ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018 (മൂലരൂപം കാണുക)
20:20, 11 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2019→ബുക്കാനൻ ഗേൾസ് ഹൈസ്ക്കൂൾ പള്ളം അടൽ ടിങ്കറിംഗ് ലാബ് 2018-2023
No edit summary |
|||
വരി 23: | വരി 23: | ||
ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവഞ്ചൂർ രാധാകഷ്ണൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. 5മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ലാബ് പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ് മേരി മാണി ടീച്ചറിന്റെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജോളി മേരി എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു. | ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്ക്കൂളിൽ 2019 ഫെബ്രുവരി 8 ന് അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു. സി. എസ്. ഐ മദ്ധ്യകേരള ട്രഷറർ റവ. തോമസ് പായിക്കാട് ഉദ്ഘാടനവും ബഹു. കോട്ടയം എം. എൽ എ. ശ്രീ. തിരുവഞ്ചൂർ രാധാകഷ്ണൻ സ്വിച്ച് ഓൺ കർമ്മവും നിർവഹിച്ചു. 5മുതൽ 10വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഈ ലാബ് പ്രയോജനപ്പെടുത്തുന്നതിനായ് ടൈംടേബിളിൽ പ്രത്യേക സമയക്രമീകരണങ്ങൾ നടത്തുന്നു. ഹെഡ്മിസ്ട്രസ് മേരി മാണി ടീച്ചറിന്റെ മേൽനോട്ടത്തിൽ അദ്ധ്യാപികമാരായ ബിന്ദു പി ചാക്കോ, ജോളി മേരി എന്നിവർ ലാബിന്റെ ചുമതല വഹിക്കുന്നു. | ||
<!--visbot verified-chils-> |