"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
16:13, 10 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഓഗസ്റ്റ് 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 221: | വരി 221: | ||
[[പ്രമാണം:47045-athi.jpeg|ലഘുചിത്രം|ഇടത്ത്]] | [[പ്രമാണം:47045-athi.jpeg|ലഘുചിത്രം|ഇടത്ത്]] | ||
<p align="justify"><font color="black">[12:44 PM, 7/28/2019] Navas U: പ്രസിദ്ധമായ ഔഷധ വൃക്ഷങ്ങളിലൊന്നാണ് അത്തി. അത്തിയുടെ തൊലി തിളപ്പിച്ചാറിയവെള്ളം മുറിവുകൾ, ത്വക്ക്‌രോഗങ്ങൾ ബാധിച്ച ഭാഗങ്ങൾ എന്നിവ കഴുകാൻ ഉപയോഗിക്കാം.ഗർഭം അലസാതിരിക്കാൻ പ്രതിരോധമെന്ന നിലയ്ക്കു് ഇതു കഴിക്കാവുന്നതാണ്. അത്തിപ്പഴം പഞ്ചസാര ചേർത്തു കഴിച്ചാൽ നവദ്വാരങ്ങളിൽ കൂടെയുള്ള രക്തസ്രാവം നിലയ്ക്കും. ബലക്ഷയം മാറുന്നതിനു അത്തിപ്പഴം കഴിച്ചാൽ നല്ലതാണ്.വിളർച്ച, വയറിളക്കം, അത്യാർത്തവം, ആസ്മ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കും അത്തിപ്പഴം നല്ലതാണ്. | |||
ഉണങ്ങിയ അത്തിപ്പഴത്തിൽ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്,ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു. അത്തിപ്പഴം പഞ്ചസാരയുമായി ചേര്ത്തു കഴിച്ചാൽ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്ക്ക്ാ ശമനമുണ്ടാവും. മുലപ്പാലിനു തുല്യമായ പോഷകങ്ങൾ അടങ്ങിയതിനാൽ അത്തിപ്പഴം കുഞ്ഞുങ്ങള്ക്കും നല്കാം . അത്തിപ്പഴം കുട്ടികളിൽ ഉണ്ടാവുന്ന തളര്ച്ചാ മാറ്റുകയും സ്വാഭാവിക വളര്ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. | |||
തടിച്ച കുട്ടികൾക്ക് അത്തിപ്പഴം കൊടുക്കുന്നത് തടികുറയുന്നതിനും ബുദ്ധിവികസിക്കുന്നതിനും ഉത്തമമാണ്. അത്തിപ്പഴം കഴിക്കുന്നത് അമ്മമാർക്ക് മുലപ്പാൽ വർദ്ധിക്കുന്നതിന് കാരണമാകും. ആ പാൽകുടിച്ച് വളരുന്ന കുട്ടികൾ ബുദ്ധിമാന്മാരുമാകും. ചെറിയഅത്തിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിക്കുന്നതും പഴച്ചാർ തേൻ ചേർത്ത് സേവിക്കുന്നതും പിത്തം ശമിപ്പിക്കും. അത്തിയുടെ ഇളംകായ അതിസാരം മാറാൻ നല്ലതാണ്. അത്തിപ്പാൽ തേൻ ചേർത്തു സേവിച്ചാൽ പ്രമേഹം ശമിക്കും. അത്തിത്തോൽ ഇട്ടുവെന്ത വെള്ളം ശരീരശുദ്ധിക്ക് ഉത്തമമാണ്. അത്തിപ്പഴം കുട്ടികളുടെ ക്ഷീണവും ആലസ്യവും മാറ്റും. ഏതാനും അത്തിപ്പഴങ്ങൾ വെള്ളത്തിലിട്ട് വെക്കുക. രാത്രി പ്രസ്തുത വെള്ളവും പഴവും ചേർത്ത് സ്ഥിരമായി കഴിച്ചു കൊണ്ടിരുന്നാൽ നല്ല ശോധന ലഭിക്കുകയും ദഹനശക്തി വർധിക്കുകയും ചെയ്യും. വയറ്റിലെ വായു സംബന്ധമായ മറ്റു അസുഖങ്ങൾക്കും ഇത് ശമനോപാധിയാണ് | |||
[ | |||
==നീലക്കടുവ (Blue Tiger)== | ==നീലക്കടുവ (Blue Tiger)== |