Jump to content
സഹായം

"സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 39: വരി 39:


== ചരിത്രം ==
== ചരിത്രം ==
കാ‍ഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന്‍ മാര് മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ
കാ‍ഞ്ഞിരപ്പള്ളി കത്തീഡ്രല്‍ ദേവാലയത്തിന്റെ കീഴില്‍ റെവ. ഫാദര്‍ മാത്യു തെക്കേമാളിയേക്കലിന്റെ നേതൃത്വത്തില്‍ 1934 ല്‍ സ്ഥാപീതമായ ഈ സ്കൂള്‍, മണ്ണിലും വിണ്ണിലും പ്രകാശം പരത്തുന്ന നിരവധി താരങ്ങളുടെ മാതാവാണ്. ദൈവദാസന്‍ മാര് മാത്യു കാവുകാട്ടിലിന്റെയും അക്ഷരങ്ങളുടെ അനശ്വര ലോകത്തിലേയ്ക്ക് മലയാളിയെ ആനയിച്ച ഡി. സി. കിഴക്കേമുറിയുടെയും മാനവസാഹോദര്യത്തിന്റെ ദീപശിഖകൊളുത്തിയ ശ്രീ. മന്നത്തു പത്ഭനാഭന്റെയും മറ്റും ദീര്‍ഘകാലസേവനങ്ങളാല്‍ ധന്യമായി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==


NH 220-യുടെ  സമീപത്തായി  കാഞ്ഞിരപ്പള്ളി ടൗണിന്റെ  ഹൃദയഭാഗത്തായി
 




വരി 52: വരി 52:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാഠ്യപാഠ്യേതരരംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ,കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരുടെ വിദ്യാഭ്യ്സ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നുകൊണ്ട്,കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തസ്ഥാപനമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് ഹയര് സെക്കണ്ടറി സ്കൂള്‍.  
പാഠ്യപാഠ്യേതരരംഗങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്തിക്കൊണ്ട് ,കാഞ്ഞിരപ്പള്ളിയിലെ സാധാരണക്കാരുടെ വിദ്യാഭ്യ്സ സ്വപ്നങ്ങള്‍ക്ക് നിറംപകര്‍ന്നുകൊണ്ട്,കാഞ്ഞിരപ്പള്ളി രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തസ്ഥാപനമാണ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് ഹയര് സെക്കണ്ടറി സ്കൂള്‍.  
കാഞ്ഞിരപ്പള്ളി രൂപതാ മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.തോമസ് ഈറ്റോലി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍ റവ.ഫാ.സെബാസ്റ്റ്യന്‍ ചിറ്റപ്പനാട്ട് ആണ്.ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മാസ്ററര്‍ ശ്രീ. വും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ആന്‍സമ്മ തോമസുമാണ്
== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
emailconfirmed
356

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64422" എന്ന താളിൽനിന്ന് ശേഖരിച്ചത്