Jump to content
സഹായം

"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താളിലെ എല്ലാവിവരങ്ങളും നീക്കം ചെയ്യുന്നു)
No edit summary
വരി 1: വരി 1:
{{prettyurl|St.Joseph's HSS KARIMANNOOR}}
<!-- ''GLORIFYING GOD GUIDING GENERATIONS''--><br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= കരിമണ്ണൂര്‍
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ
| റവന്യൂ ജില്ല=ഇടുക്കി
| സ്കൂള്‍ കോഡ്= 29005
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1935
| സ്കൂള്‍ വിലാസം= കരിമണ്ണൂര്‍ പി.ഒ, <br/>ഇടുക്കി
| പിന്‍ കോഡ്= 685 581
| സ്കൂള്‍ ഫോണ്‍= 04862262217
| സ്കൂള്‍ ഇമെയില്‍= 29005sjhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 
| ഉപ ജില്ല=തൊടൂപുഴ
| ഭരണം വിഭാഗം=സര്‍ക്കാര്‍ എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= യൂപി സ്കൂള്‍
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം & ENGLISH
| ആൺകുട്ടികളുടെ എണ്ണം= 918
| പെൺകുട്ടികളുടെ എണ്ണം=  1027
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1945
| അദ്ധ്യാപകരുടെ എണ്ണം= 80
| പ്രിന്‍സിപ്പല്‍= സെബാസ്റ്റ്യന്‍ വി എസ്   
| പ്രധാന അദ്ധ്യാപകന്‍= ജോസഫ് ജോണ്‍ 
| പി.ടി.ഏ. പ്രസിഡണ്ട്= ജോളി അഗസ്റ്റ്യന്‍
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                ഗതകാല മഹിമയുടെ ശംഖനാദവുമായി ഭാവികാലത്തെ ഐശ്വര്യ  സമൃദ്ധമാക്കാനുള്ള  ആഹ്വാനവുമായി . ഇടുക്കി ജില്ലയിലെ തൊടുപുഴ
                താലൂക്കിലെ തൊടുപുഴ പട്ടണത്തില്‍ നിന്നും പതിനൊന്ന് കി.മി    കിഴക്കോട്ടു മാറി  തട്ടക്കുഴ ജംഗ്ഷനില്‍ ഗ്രാമത്തിന്റെ യശസ്തംഭമായി
                  നിലകൊള്ളുന്ന സെന്റ്. ജോസഫ്. ഹയര്‍ സെക്കന്ററി  സ്കൂള്‍  നാടിന്റെ    നന്മയാണ്,വെളിച്ചമാണ് സംസ്കാരിക പൈതൃകമാണ്.
== ചരിത്രം ==
കേരളചരിത്രത്തിലെ സുവ൪ണ്ണയുഗമായിരുന്നു കുലശേഖര വംശത്തിലെ രാജാവായ കുലശേഖരപ്പെരുമാളിന്റെ ഭരണകാലം.അന്ന് കേരളം പല നാടുകളായി വിഭജിക്കപ്പെട്ടിരുന്നു.  എ.ഡി എണ്ണൂറു മുതലുള്ള കാലഘട്ടങ്ങളില്‍കേരളത്തിലുണ്ടായിരുന്ന പതിനാറ് നാട്ടു രാജ്യങ്ങളിലൊന്നായ വെമ്പൊലിനാട് ആയിരിത്തിഒരുന്നൂറില്‍ വടക്കുംകൂ൪ എന്നും തെക്കുംകൂ൪എന്നും രണ്ടായി തിരിഞ്ഞു.അന്ന് വടക്കുംകൂറിന്റെ രാജധാനി കടുത്തുരുത്തിയിലും വൈക്കത്തുമായിരുന്നു.പതിനേഴാം നൂറ്റാണ്ടില്‍
കടനാട് ആസ്ഥാനമായും പിന്നീട് കാരിക്കോട് ആസ്ഥാനമായുംഭരണം നടത്തി.ചേരരാജ്യത്തിന്റെ തക൪ച്ചയെ തുട൪ന്ന് ഭരണമേറ്റപെരുമാള്‍ വംശത്തിലെ രാജാവായിരുന്ന കുലശേഖരപ്പെരുമാളിന്റെകാലത്താ ണ് കേരളം  പല നാടുകളായി വിഭജിക്കപ്പെട്ടത്.  ഇന്നത്തെ തൊടുപുഴ-മൂവാറ്റുപുഴ താലൂക്കുകള്‍ഉള്‍പ്പെട്ട പ്രദേശങ്ങള്‍ പണ്ട് കീഴ്മലൈ നാടിന്റെ ഭാഗമായിരുന്നു.അതിന്റെ ഭരണകേന്ദ്രമാക്കി കാരിക്കോട് ആയിരുന്നു.ആയിരിത്തിഒരുന്നൂറില് ‍വടക്കുംകൂ൪ രാജാവ് കീഴ്മലൈ നാട് കീഴടക്കിയതിനുശേഷം കാരിക്കോട്കേന്ദ്രമാക്കി ഭരണം നടന്നത്. ബി.സി മൂന്നാം നൂറ്റാണ്ടില്‍തന്നെ ബുദ്ധ- ജൈനമതക്കാ൪ ഈ പ്രദേശങ്ങളില്‍ കുടിയേറിയതായി പറയപ്പെടുന്നു.പന്നൂ൪ കാവും പതമൂന്നാം നൂറ്റാണ്ടില്‍ സ്ഫാപിക്കപ്പെട്ടവയാണെന്നു കരുതുന്നു.പൗരാണികതയുള്ള പന്നൂരിന്റെ സമീപ്രദേശമാണ് കരിമണ്ണൂ൪.
അക്കാലത്തെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന കൊടുങ്ങല്ലൂരില്‍ നിന്ന് ആലങ്ങാട്,കോലഞ്ചേരി,നെടിയശാല,കാരിക്കോട്,ഇടമറുക് വഴി പാണ്ഡ്യരാജ്യത്തിന്റെ തലസ്ഥാനമായ മധുരയ്ക്കുപോകുന്ന പ്രധാന പാതയുടെ  കേന്ദ്രബിന്ദു കരിമണ്ണൂര്‍ ആയിരുന്നു.വടക്കുംകൂ൪,തെക്കുംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തി ആയിരുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍  ഇന്നും ഈ നാട്ടില്‍ ദൃശ്യമാണ്.കാരിക്കോട് നിന്നും മധുരയ്ക്കുള്ള റോഡ് ആലക്കോട്,അണ്ണായിക്കണ്ണം,കിളിയറ,തേക്കിന്‍കൂട്ടം,പന്നൂ൪ വഴിയാണ്
കടന്നുപോയിരുന്നത്.ഈ വസ്തുകളെല്ലാം കരിമണ്ണൂരിന്റെയും  സമീപപ്രദേശങ്ങളുടെയും ചരിത്രം വിളിച്ചോതുന്നു. പണ്ടത്തെ നാട്ടുരാജ്യമായ വടക്കുംകൂറില്‍ പൊതുയോഗം കൂടിയിരുന്നത് ഊരുകളില്‍ അതായത് ഗ്രാമങ്ങളിലായിരുന്നത്.കാലാന്തരത്തില്‍ കരിമണ്ണിന്റെ ഗ്രാമം കരിമണ്ണൂ൪ ആയി മാറി.  പതിഞ്ചാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടം മുതല്‍ കരിമണ്ണൂരിന്റെ ഭൂരിഭാഗം പ്രദേശങ്ങളും  ഇവിടെ ഇപ്പോഴുള്ള കപ്പേളപ്പള്ളി പറമ്പിനു ചുറ്റുമുണ്ടായിരുന്ന പന്നയ്ക്കല്‍ മനയുടേതായിരുന്നതുകൊണ്ട് കരിമണ്ണൂ൪
ടൗണിന് പന്നയ്ക്കാമറ്റം എന്ന് പേരുണ്ടായി.    വിദ്യാഭ്യാസ ചരിത്രം  ആയിരത്തിഎണ്ണൂറ്റിതൊണ്ണൂറ്റിനാലില്‍ പന്നയ്ക്കാമറ്റം എന്ന് വിളിച്ചിരുന്ന കരിമണ്ണൂ൪ ചന്തയില്‍ നിന്ന് ഇപ്പോള്‍ നെയ്യശ്ശേരി റോഡ് തിരിയുന്ന സ്ഥലത്ത് ജനങ്ങള്‍ പിരിവെടുത്ത് ഒരു സ്കൂള്‍ കെട്ടിടം പണിയിച്ച് സ൪ക്കാരിലേയ്ക്ക് വിട്ടുകൊട്ടിരുന്നു.ആ കെട്ടിടത്തിന് കേടുപാടു വന്നപ്പോള്‍ ആയിരത്തി തൊള്ളായിരത്തിഇരുപത്തി രണ്ടില്‍ കരിമണ്ണൂ൪ പള്ളി വികാരിയച്ചനും നാട്ടുകാരും മുന്‍കൈയെടുത്ത് പുതുക്കിപ്പണിത് സ൪ക്കാരിനെ ഏല്‍പ്പിക്കാന്‍ തിരുമാനിച്ചു. അഭിവന്ദ്യ മാ൪ ജൂയീസ് പഴേപറമ്പില്‍ പിതാവിന്റെ അനുമതിയോടെ പള്ളിക്കുസമീപം പുതിയ കെട്ടിടം നി൪മ്മിച്ച് പള്ളിയുടെ നേതൃത്വത്തില്‍ ഗ്രാന്റ്സ്കൂളായി  പ്രവ൪ത്തനം ആരംഭിച്ചു. സമീപത്തെ സ൪ക്കാ൪ സ്കൂളിന്റെ എതി൪പ്പുമൂലം ഈ സ്കൂളിന് സ൪ക്കാ൪ അനുവാദം ലഭിച്ചിരുന്നില്ല.കോതമംഗലത്ത് ഇലഞ്ഞിക്കില്‍
ശ്രീ കുഞ്ഞി തൊമ്മന്റെയും മൂവാറ്റുപുഴ പിട്ടാപ്പിള്ളില്‍ ഉതുപ്പ് വൈദ്യന്റെയും ശ്രമഫലമായി ആയിരത്തിതൊള്ളായിരുത്തിമുപ്പത്തിയാറ് ഡിസംബ൪
ഇരുപത്തിരണ്ടിന് ഹോളിഫാമിലി എല്‍. പി.സ്കൂളിന് ഡയറക്ടറുടെ അനുമതി ലഭിച്ചു.    റവ.ഫാദ൪ ജോസഫ് ചിറമേല്‍ വികാരിയായിരുന്ന കാലത്താണ് റവ. ഫാദ൪ ജോസഫ് മേനാച്ചേരി  തിരുവല്ല രൂപതയ്ക്കുവേണ്ടി സ്കൂള്‍ ആരംഭിക്കാന്‍ ശ്രമിക്കുകയും 1935-ല്‍ അനുമതി ലഭിച്ച് പ്രവ൪ത്തനം ആരംഭിക്കുകയും ചെയ്തത്.യു.പി സ്കൂള്‍ കെട്ടിടത്തിന്റെ നി൪മ്മാണ പ്രവ൪ത്തനങ്ങള്‍ റവ.ഫാദ൪ കുര്യാക്കോസ് വടക്കം ചേരിയുടെ നേതൃത്വത്തിലായിരുന്നു.റവ.ഫാദ൪ ഐപ്പ് നമ്പ്യാപറമ്പില്‍ ആണ്
സ്കൂളിന്റെ ഇന്നത്തെ രൂപത്തിന് തുടക്കം കുറിച്ചത്.പ്രഥമാദ്ധ്യാപകന്‍ ശ്രീ . പി. ഓ.തോമസ് പറയന്നിലത്തിന്റെ നേതൃത്വത്തില്‍  40 കുട്ടികളുമായി ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പള്ളി കെട്ടിടത്തില്‍  ആരംഭിച്ചു.പ്രഥമ മാനേജ൪ റവ.ഫാദ൪ ക്കനാം പാടം ശ്രീ.വി.സി മത്തായിയുടെ പക്കല്‍ നിന്നും സ്ഥലം വിലയ്ക്കുവാങ്ങിയാണ് റവ.ഫാദ൪ ജോസഫ്
മേനാച്ചേരില്‍ ഇന്നത്തെ സ്കൂള്‍ കെട്ടിടം പണികഴിപ്പിച്ചത്.അ൪ഹിക്കുന്നവ൪ക്ക് ഫീസാനുകൂല്യം നല്‍കുന്നതില്‍മാനേജ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചത് മനുഷ്യസ്നേഹം കൊണ്ട് മാത്രമാണ്.സ്കൂളിന്റെ അച്ചടക്കത്തിലും അഭിവൃദ്ധിയിലും ശക്തമായ മുന്നേറ്റമുണ്ടായത്റവ.ഫാദ൪ ജോണ്‍ മാമ്പിള്ളി ഹെഡ്മാസ്റ്റ൪ ആയിരിക്കുമ്പോഴാണ്.
അതിനുശേഷം ശ്രീ .ഇ.പി.ഐസക് ഹെഡ്മാസ്റ്റ൪ ആയി.കലാകായിക രംഗങ്ങളിലെ വള൪ച്ചയുടെ തുടക്കം ഈ കാലഘട്ടത്തിലാണ്.ഹെഡ്മാസ്റ്റ൪
ശ്രി.കെ.എ പൈലിയുടെ കാലത്ത് രജതജീജൂബലി ആഘോഷിക്കുകയും ഗ്രൗണ്ടിനഭിമുഖമായി സേറ്റജ് നി൪മ്മിക്കുകയും ചെയ്തു.റവ.ഫാദ൪ തോമസ് കപ്യാരുമലയുടെ കാലത്താണ് സ്കൂള്‍ ഹയ൪ സെക്കന്ററിയായിഉയ൪ത്തപ്പെട്ടതും മനോഹരമായ ഹയ൪സെക്കന്ററി കെട്ടിടം പൂ൪ത്തിയായതും.
== ഭൗതികസൗകര്യങ്ങള്‍ ==
4.5ഏക്കറില്‍ നാലുകെട്ടും നടുമുറ്റവും ഉള്‍ക്കൊള്ളുന്ന എച്ച് എസ് വിഭാഗവും
പ്ലാനിലുള്ള യു പി വിഭാഗവും ഇരുനിലകളില്‍ ആറുമുറികളിലായി ലൈബ്രറി ,ലാബ്,വായനാമുറിയും ക്ലാസ്മുറിയും ഉള്‍പ്പെടുന്ന ഒരു ഭാഗവും മൂന്നുനിലകളിലായി ഹയര്‍സെക്കണ്ടറി കെട്ടിടവും സ്കൂളിനുണ്ട്.ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും വിശാലവും മനോഹരവുമായ ഒരു കളിസ്ഥലവും സ്കൂളിനുണ്ട് .ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
==  നേട്ടങ്ങള്‍ 2009-2010==
സബജില്ലാതലത്തില്‍ എച്ച് എസ് വിഭാഗത്തിന് സയന്‍സിലും ,സോഷ്യല്‍സയന്‍സിലും ഗണിതശാസ്ത്രത്തിലും ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐറ്റിമേളയില്‍ രണ്ടാംസ്ഥാനവും കരസ്ഥമാക്കി.യു പി വിഭാഗത്തില്‍ സയന്‍സ്,സോഷ്യല്‍സയന്‍സ്,എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഗണിതശാസ്ത്രത്തില്‍ രണ്ടാം സ്ഥാനവും യുവജനോത്സവത്തില്‍ അഞ്ചാം സ്ഥാനവും കായികമേളയില്‍ മൂന്നാം സ്ഥാനവും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്രവര്‍ത്തിപരിചയമേളയില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍സയന്‍സ് മേളയില്‍ രണ്ടാം സ്ഥാനവും ഗണിതശാസ്ത്രമേളയില്‍ മൂന്നാം സ്ഥാനവും നേടി.വിദ്യാഭ്യാസ ജില്ലയിലെ വിദ്യാരംഗം കലാസാഹിത്യവേദിയിലും സംസ്ക്രതകലോത്സവത്തിലും രണ്ടാം സ്ഥാനം നേടി.സബ്ജില്ലാതലത്തിലും റവന്യുജില്ലാതലത്തിലും സയന്‍സ് നാടകത്തില്‍ നല്ല നടനുള്ള അവാര്‍ഡ് അമല്‍ ജോണ്‍ റോങ്കാ കരസ്ഥമാക്കി.ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ അഭിജിത്ത് ജെ പുറ്റനാനി പങ്കെടുത്തു.സ്കൗട്ട്, ഗൈഡ് ,ജെ ആര്‍ .സി എന്നീ സംഘടനകള്‍ സ്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നു.ഗൈഡ് വിഭാഗത്തില്‍ രാഷ്ട്രപതി പുരസ്കാരത്തിന് അ൪ഹയായ എയ്ഞ്ചല്‍ മരിയ ജോസഫിന് രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് നേരിട്ട് പുരസ്കാരം സ്വീകരിക്കാനുള്ള അപൂ൪വ്വ അവസരം ലഭിച്ചു. എല്ലാ ക്ലാസുകളിലും വിവിധ വിഷയങ്ങള്‍ക്ക് ക്ലാസ് മാസിക തയ്യാറാക്കിയിരുന്നു.വിദ്യാരംഗം കലാസാഹിത്യവേദി സംഘടനയില്‍ സ്കൂളില്‍ 328 സജീവാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ശാസ്ത്രം,സാമുഹ്യശാസ്ത്രം,ഗണിതശാസ്ത്രം എന്നീ  വിഭാഗങ്ങളിലും ക്ലബ് പ്രവര്‍ത്തിക്കുന്നുണ്ട്.കൂടാതെ പരിസ്ഥിതി സംരക്ഷണത്തിനായി നേച്ച൪ ക്ലബും രൂപീകരിച്ചിരിക്കുന്നു.കൂടാതെ കെ സി എസ് എല്‍ ,ട്രാഫിക്,ഐ റ്റി കോ൪ണ൪,ഇംഗ്ലീഷ്,കായികം,ആരോഗ്യം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പല ക്ലബും രൂപീകരിച്ചിരിക്കുന്നു.ഹരിതവത്കരണ പ്രവ൪ത്തനങ്ങളും ഔഷധസസ്യപരിപാലനവും നടത്തിവരുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്. 
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1.പി ഒ തോമസ് 2.എ ചാണ്ടി പാറയില് 3.എ ജെ മാത്യു ആലക്കാപ്പിള്ളില്‍ 4.വി കെ ജോസഫ് വള്ളമറ്റം 5.കെ ജെ ജോസഫ് കളപ്പുരയ്ക്കല്‍ 6.പി എ വര്‍ക്കി പാറത്താഴം
7.പി ഒ കുഞ്ഞാക്കോ പാടത്തില്‍ 8.സി വി വര്‍ഗീസ് ചെമ്പരത്തി 9.ഡി ദേവസ്യ പറയന്നിലം 10.ഫാ.ജോണ്‍ മമ്പിള്ളില്‍ 11.ഇ പി ഐസക് 12.സി വി വര്‍ഗീസ് ചെമ്പരത്തി
14.കെ എ പൈലി 15.പി എ ഉതുപ്പ് 16.പി ജെ അവിര 17.മാത്യു പി തോമസ് 18.എം എം ചാക്കോ 19.എന്‍ എ ജെയിംസ് 20.വര്‍ഗീസ് സി പീറ്റര്‍ 21.കെ കെ മൈക്കിള്‍
22.ജോസഫ് ജോണ്‍
മാനേജര്‍മാര്‍
  1.പൗലോസ് വക്കനാംപാടം  2.ഫാ.വര്‍ഗ്ഗീസ് നമ്പ്യാപറമ്പില്‍  3.ഫാ.കുര്യാക്കോസ് കണ്ടത്തില്‍  4.ഫാ.ജോസഫ് മേനാച്ചേരില്‍  5.ഫാ.പാറയില്‍ ഔസേഫ്
  6.ഫാ.ജോസഫ് മാവുങ്കല്‍  7.ഫാ.ജോസഫ് നമ്പ്യാപറമ്പില്‍  8.ഫാ.ജോണ്‍ പുത്തന്‍ങ്കരി 9.ഫാ.കുര്യാക്കോസ് വടക്കംചേരി 10.ഫാ.മാത്യു മാതേക്കല്‍
11.ഫാ.നെടുമ്പുറം 12.ഫാ.വര്‍ഗ്ഗീസ് മണിക്കാട്ട് 13.ഫാ.ജോര്‍ജ് പിട്ടാപ്പിള്ളില്‍ 14..ഫാ.ജോര്‍ജ് കാരക്കുന്നേല്‍ 15.ഫാ.പോള്‍ വഴുതലക്കാട്ട് 16.ഫാ.തോമസ് പീച്ചാട്ട്
17.ഫാ.മാത്യു മഞ്ചേരി 18.ഫാ. ജോസഫ് തടിയന്‍പ്ലാക്കല്‍ 19.ഫാജോര്‍ജ് കുന്നംകോട്ട്. 20.ഫാ.തോമസ് കപ്യാരുമല 21.ഫാ.ജോസ് പീച്ചാട്ട് 22.ഫാ.അഗസ്റ്റിന്‍ നന്തലത്ത്
23. ഫാ.സ്റ്റാന്‍ലി കുന്നേല്‍
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
1 ശ്രീ ക്രിസ്റ്റഫ൪ എബ്രഹാം-ഇ൯കംടാക്സ്ചീഫ് കമ്മീഷണ൪[ഐ.ആ൪.    എസ്]
2 ശ്രീ സുധീ൪ എസ് നായ൪-സീനിയ൪ സയിന്റിസ്റ്റ് [ഐ.എസ് ആ൪ ഓ]
3 ശ്രീമതി ട്രീസാമ്മ ആ൯ഡ്രൂസ്-സംസ്ഥാന സ്കുള്‍ കായിക മേളയില്‍  സ്വ൪ണ്ണ മെഡല്‍ ജേതാവ്
4 ശ്രീ ഈനോസ് പി .റ്റി -ഐ .എ.എസ് പൊതുഭരണ സെക്രട്ടറി
5 ശ്രീ അഗസ്ററി൯ പള്ളിക്കുന്നേല്‍ -വോളിബോള്‍  പ്ലെയ൪-[ആലുവ എഫ്. എ. സി റ്റി
6 ശ്രീമതി മരീന ജോ൪ജ് -എസ് എസ് എല്‍ സി പരീക്ഷയില്‍ ഒന്നാം        സ്ഥാനം
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}
491

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/64325" എന്ന താളിൽനിന്ന് ശേഖരിച്ചത്