"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
14:08, 28 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 194: | വരി 194: | ||
ആർത്തവം ക്രമമല്ലാത്ത സ്ത്രീകൾ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാൽ ആർത്തവം ക്രമമാകും. കുട്ടികൾക്ക് പഴുത്ത പപ്പായ കൊടുത്താൽ അഴകും ആരോഗ്യവുമുണ്ടാകും. | ആർത്തവം ക്രമമല്ലാത്ത സ്ത്രീകൾ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാൽ ആർത്തവം ക്രമമാകും. കുട്ടികൾക്ക് പഴുത്ത പപ്പായ കൊടുത്താൽ അഴകും ആരോഗ്യവുമുണ്ടാകും. | ||

ചക്ക

[[പ്രമാണം:47045-chakka.jpeg|ലഘുചിത്രം|ഇടത്ത്]] | |||

ബാക്ടീരിയ കാരണമുണ്ടാകുന്ന അസുഖങ്ങൾ ചെറുക്കാനും ശ്വേതാണുക്കളുടെ പ്രവർത്തനം ത്വരിതപ്പെടുത്തി പ്രതിരോധ ശേഷി നൽകാനും ചക്കയ്ക്കു കഴിയും. | |||
ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.വിളർച്ച മാറാനും ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ. ഇതുകൊണ്ടു തന്നെ വിളർച്ചയുള്ളവർ ചക്ക കഴിയ്ക്കുന്നതു നല്ലതു തന്നെ | |||
വൈറ്റമിൻ എയും ചക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താൻ സഹായിക്കും. | |||
വൈറ്റമിൻ എയും ചക്കയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ച ശക്തിപ്പെടുത്താൻ സഹായിക്കും. | |||
രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇക്കാരണം കൊണ്ടുതന്നെ ഹൃദയാരോഗ്യത്തിനും പ്രയോജനപ്രദമാണ്.തികച്ചും കൊളസ്‌ട്രോൾ രഹിതമായ ഭക്ഷണം കൂടിയാണ് ചക്ക. ഇതിൽ കൊഴുപ്പ് ഇല്ലാത്തതിനാൽ വണ്ണം കുറയ്ക്കാനാഗ്രഹിക്കുന്നവർക്ക് അനുയോജ്യമാണ്. മറ്റു ഫലവർഗങ്ങളെ അപേക്ഷിച്ച് കൂടുതൽ അളവിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. വയറിളക്കവും മലബന്ധവും മാറ്റി ആശ്വാസമേകും | |||
പ്രമേഹരോഗികൾക്ക് ചക്കയും ചോറും ഒരുമിച്ചു കഴിക്കരുത്. ചക്കപഴത്തിലും ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. ചർമസംബന്ധിയായ പ്രശ്‌നങ്ങൾക്ക് മികച്ച മരുന്നാണ് ചക്ക. പ്രായത്തെ ചെറുത്തുതോൽപിക്കാനും ചക്ക സഹായിക്കും. ഇത് കുടൽവ്രണത്തിനും നല്ലൊരു പ്രതിവിധിയാണ്..

7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു

7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു