"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം (മൂലരൂപം കാണുക)
13:50, 28 ജൂലൈ 2019-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജൂലൈ 2019തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 184: | വരി 184: | ||
ശരീരവേദനയ്ക്ക് കടുക് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് അതുകൊണ്ട് വേദനയുളള ഭാഗങ്ങളിൽ ആവിപിടിക്കുക.

| ശരീരവേദനയ്ക്ക് കടുക് ചതച്ചിട്ട് വെള്ളം തിളപ്പിച്ച് അതുകൊണ്ട് വേദനയുളള ഭാഗങ്ങളിൽ ആവിപിടിക്കുക.

പപ്പായ

പപ്പായ്‌ക്കു ഔഷധ ഗുണങ്ങൾ ഏറെയുണ്ട്. ഉദരസംബന്ധമായ രോഗങ്ങൾക്ക് പപ്പായ ഉത്തമമാണ്. മലബന്ധത്തെ ശമിപ്പിക്കുവാനും ഉത്തമ ഔഷധമാണ് പപ്പായ. പപ്പായയിലുള്ള പപ്പയിൻ എന്ന രാസ വസ്തു പ്രോട്ടീൻ അധികമായ ഭക്ഷണത്തിന്റെ ദഹനം എളുപ്പമാക്കും. | |||
ഡെങ്കിപ്പനി പോലുള്ള പനികളെ തടയാനും പപ്പായ ഇല ഉപയോഗിക്കുന്നു . | |||
ഡെങ്കിപ്പനിയ്‌ക്കു മാത്രമല്ല മറ്റെല്ലാ വൈറൽ പനികളിലും ആരംഭത്തിലേ പപ്പായ ഇല പിഴിഞ്ഞെടുത്ത നീര് രണ്ട് ടീസ്‌പൂൺ രണ്ടു നേരം കൊടുക്കുന്നത് പനിയുടെ തീവ്രത കുറയുന്നതിന് സഹായിക്കും.ഗർഭാശയം, സ്‌തനം, കരൾ, ശ്വാസകോശം, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിലുണ്ടാകുന്ന കാൻസർ തടയാൻ പപ്പായ ഇലയോളം മറ്റൊരു ഔഷധമില്ല | |||
കൊഴുപ്പും ഉർജ്ജവും കുറവായതിനാൽ ഹൃദ്‌രോഗികൾക്കും പ്രമേഹ രോഗികൾക്കും കഴിക്കാം. ചർമത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ വൈറ്റമിൻ എ പപ്പായയിൽ സമൃദ്ധമായുണ്ട്. തന്മൂലം പപ്പായ നല്ലൊരു സൗന്ദര്യ വർധക വസ്തു കൂടിയാണ്. പഴുത്ത പപ്പായയുടെ മാംസളഭാഗം തൊലികളഞ്ഞ് ദിവസേന മുഖത്ത് തേച്ച് അധികം ഉണങ്ങുന്നതിന് മുമ്പ് കഴുകിക്കളഞ്ഞാൽ മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും മാറുന്നതോടൊപ്പം ചർമത്തിന് ശോഭയേറും.. ഉപ്പൂറ്റിയിലെ വിള്ളലിനും പപ്പായ മിശ്രിതം ഉത്തമമാണ് . | |||
ആർത്തവം ക്രമമല്ലാത്ത സ്ത്രീകൾ ഏഴ് ദിവസമെങ്കിലും പപ്പായ പച്ചയായി കഴിച്ചാൽ ആർത്തവം ക്രമമാകും. കുട്ടികൾക്ക് പഴുത്ത പപ്പായ കൊടുത്താൽ അഴകും ആരോഗ്യവുമുണ്ടാകും. | |||

7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു

7ന് അനേകം പ്രത്യേകതകളുണ്ട് അവയിൽ ചിലത് താഴെ പറയുന്നു