Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 13: വരി 13:
ഓരോ ക്ലാസിൽ നിന്നും അഞ്ച് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി 26 6 2018 ചൊവ്വാഴ്ച അറബിക് ക്ലബ് രൂപീകരണം നടന്നു യുപി വിഭാഗത്തിൽ നിന്നായി 30 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി 50 കുട്ടികളും ക്ലബ്ബിൽ അംഗങ്ങളായി.

==ക്ലബ് ഉദ്ഘാടനം==
==ക്ലബ് ഉദ്ഘാടനം==
[[പ്രമാണം:47045-arabicinauguration.jpeg|ലഘുചിത്രം|വലത്ത്‌|150px]]
2018 ജൂലൈ 11 ബുധനാഴ്ച 11 30ന് സ്കൂൾതലത്തിൽ അറബി ക്ലബ് ഉദ്ഘാടനം നടന്നു. ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ അധ്യക്ഷതവഹിച്ചു . ചടങ്ങ് ഹയർസെക്കൻഡറി പ്രിൻസിപ്പൽ  നാസർ ചെറുവാടി സാർ ഉദ്ഘാടനം ചെയ്തു. അറബിക് ഭാഷയുടെ പ്രാധാന്യവും മഹത്വവും അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ സൂചിപ്പിച്ചു. കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ഫിറോസ് മാസ്റ്റർ സ്വാഗതം പറയുകയും അറബിക് അധ്യാപക മറിയം ടീച്ചർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

==അറബിക് ടാലൻറ് ടെസ്റ്റ്==
==അറബിക് ടാലൻറ് ടെസ്റ്റ്==

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/642003" എന്ന താളിൽനിന്ന് ശേഖരിച്ചത്